Sun. May 19th, 2024

Tag: Saudi

സൗ​ദി തൊ​ഴി​ൽ നി​യ​മങ്ങളിൽ പുതിയ പ​രി​ഷ്​​കാ​രങ്ങൾ

റി​യാ​ദ്​: സൗ​ദി തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ വ​രു​​ത്തു​ന്നു. വി​ദേ​ശി​യോ സ്വ​ദേ​ശി​യോ ആ​യ ജീ​വ​ന​ക്കാ​രെ ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ത്ത് നി​യ​മി​ച്ചാ​ൽ ര​ണ്ടു​ല​ക്ഷം റി​യാ​ൽ പി​ഴ ചു​മ​ത്തും. രാ​ജ്യ​ത്ത്​…

Pic Credits: Asianet: Saudi Arabia Traffic Rule

പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണം

സൗദി : കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി അ​ട​ച്ചി​ട്ട സൗ​ദി അ​റേ​ബ്യ​യു​ടെ ക​ട​ൽ, ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന​താ​യു​ള്ള സൗ​ദി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ അ​റി​യി​പ്പ് പ്ര​വാ​സി…

ഖത്തർ വിമാനങ്ങൾ സൗദിയിലേക്ക് പറന്നു തുടങ്ങി; ആദ്യ സർവീസ് ദോഹയിൽ നിന്നും റിയാദിലെത്തി

ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ്…

ഖത്തർ – സൗദി വിമാന സർവീസുകൾ ഇന്നു മുതൽ

ദോഹ : ഖത്തറിൽ നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ്…

യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി റിയാദിലെത്തിച്ച് കെഎംസിസി

റിയാദ്:   സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍ കെഎംസിസിക്ക് കീഴില്‍ യാത്ര പുറപ്പെട്ട 27…

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആദ്യ ചാർട്ടേഡ് വിമാനമെത്തും

ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…

സൗദിയില്‍ ശനിയാഴ്ച മുതല്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു 

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 23 മുതൽ 27 വരെ സൗദിയില്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ നഗര-ഗ്രാമ മന്ത്രാലയം അനുമതി…

ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും: ഗൾഫ് വാർത്തകൾ

ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തിരികെ സൗദിയിലെത്തി

റിയാദ്: അവധിക്ക് നാട്ടിലെത്തി ലോക്ക് ഡൗണില്‍ കുടുങ്ങിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരെ തിരികെയെത്തിച്ച് സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ തബൂക്ക്…

എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കണം, ഒപെക് രാജ്യങ്ങളോട് വീണ്ടും സൗദി

ലണ്ടന്‍: എണ്ണ ഉല്‍പാദനം വീണ്ടും കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. ആഗോള ക്രൂഡ് ഓയില്‍ മാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് നിര്‍ദ്ദേശമെന്നാണ് സൗദി…

കൊവിഡില്‍ കുരുങ്ങി സൗദി; ;ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി 

റിയാദ്: കൊവിഡ് 19 കാരണം സാമ്പത്തിക മേഖലയില്‍ ഉണ്ടായ തിരിച്ചടി നേരിടാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. മൂല്യ വര്‍ധിത നികുതി (VAT) മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്നും ചെലവു…