Mon. Nov 18th, 2024

Tag: Saudi Arabia

സൗ​ദി അ​റേ​ബ്യ വ​നി​ത​ക​ളെ ജ​ഡ്‌​ജി​മാ​രാ​യി നി​യ​മി​ക്കു​ന്നു

ദ​മ്മാം: സൗ​ദി അ​റേ​ബ്യ വ​നി​ത​ക​ളെ ജ​ഡ്‌​ജി​മാ​രാ​യി നി​യ​മി​ക്കു​ന്നു. സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി വ​നി​ത​ക​ളെ ജ​ഡ്‌​ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക- വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ സ്ത്രീ​ശാ​ക്തീ​ക​ര​ണ വി​ഭാ​ഗം അ​ണ്ട​ർ…

സൗദിയിൽ വിവിധ പ്രവിശ്യകളിൽ മൂടൽ മഞ്ഞ്; താപനില പൂജ്യത്തിൽ താഴെയാകും

റിയാദ്: ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ…

സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അല്‍ഹുദൈദയില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് തകര്‍ത്തതെന്ന് അറബ്…

സൗദിയിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതി

സൗദിഅറേബ്യ: സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു.സൗദിയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ…

സൗദി അറേബ്യയിലെ ബീച്ചില്‍ മദ്ധ്യവയസ്‍കന്‍ മുങ്ങിമരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍…

സൗദി: അഴിമതിക്കേസുകളില്‍ നിരവധി ഉന്നതര്‍ പിടിയില്‍

റിയാദ്:   അഴിമതിക്കേസിൽ സൗദി അറേബ്യയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ…

Pic Credits: Asianet: Saudi Arabia Traffic Rule

സൗദി: വലിയ ഗതാഗത നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കും

റിയാദ്:   സൗദി അറേബ്യയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. സൗദി ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും ഇത്…

ഹജ്ജ് 2021 കൊവിഡ് നിബന്ധനകൾ അനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ലെ ഹജ്ജ് തീർത്ഥാടനം ദേശീയ- അന്തർദ്ദേശീയ പ്രോട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക എന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ്…

സൗദിയുടെ വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കി

റിയാദ്: രാജ്യത്തെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി വന്ദേ ഭാരത് വിമാനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ…

രാജ്യത്ത് കൊവിഡ് ഉയരുന്നു; ഇന്ത്യയുമായുള്ള സർവീസുകൾ നിർത്തി സൗദി

ഡൽഹി: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും, സൗദി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സർവീസുകളുണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ത്യയില്‍ പ്രതിദിന…