Thu. Dec 19th, 2024

Tag: Sangh Parivar

ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നിൻ്റെ വിതരണം സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് നല്‍കി കേന്ദ്രം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നായ ആയുഷ് -64 വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് ഏല്‍പ്പിച്ചു കൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും…

സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്’; എം വി ജയരാജന്‍

കണ്ണൂര്‍: സ്‌നേഹമല്ല, വെറുപ്പാണ് ആര്‍എസ്എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്‍. റാ റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച…

sangh parivar activists block palakkad film shooting

‘ഹിന്ദു- മുസ്‌ലിം പ്രണയം ചിത്രീകരികണ്ട’; ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍

  ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം…

ഇനി മുതല്‍ ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ല’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇനി മുതല്‍ ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട്.…

airgun found from Sevabharati Ambulance in Paravur

സേവാവാഹിനി ആംബുലൻസിൽ എയർഗൺ

  അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്ന് എയർഗൺ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാർ സംഘടനകളുടെ…

‘ഹലാലി’ന്‍റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം

ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ്…

മകര നക്ഷത്രം

ക്രിസ്മസ് നക്ഷത്രത്തിന്​ പകരം ഹിന്ദുഭവനങ്ങളില്‍ ‘മകരനക്ഷത്രം’ തൂക്കണമെന്ന് സംഘപരിവാര്‍

ക്രിസ്മസ് നക്ഷത്രങ്ങളിലും വര്‍ഗീയ വിഷം ചീറ്റുകയാണ് ഹിന്ദുത്വവാദികള്‍. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ തൂക്കാന്‍ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.  സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം. വിവിധ…