Wed. Jan 22nd, 2025

Tag: Rohith Sharma

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു

ഇന്ത്യ-ശ്രീലങ്ക ഏകദിനം ആരംഭിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ്  ഗുവാഹത്തിയില്‍ പുരോഗമിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം 12ന് കൊല്‍ക്കത്തയിലും അവസാന മത്സരം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

ഒരു വിജയത്തിനപ്പുറം രോഹിത്തിനെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്‌

കോഹ്‌ലിക്ക് ശേഷം ഇന്ത്യൻ കുട്ടിക്രിക്കറ്റ് സംഘത്തെ നയിക്കാൻ രോഹിത് ശർമയ്ക്ക് കഴിയുമോ എന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കവേ അതിനുള്ള മറുപടിയായിരുന്നു ഇന്നലെ ന്യൂസിലൻഡുമായുള്ള ആദ്യ ട്വന്റി-20യിലെ വിജയം.…

ഏകദിനത്തിലും ഇന്ത്യയെ നയിക്കാൻ രോഹിത്

വിരാട് കോഹ്‌ലി ടി20 ക്യാപ്റ്റൻസിയിൽനിന്ന് പിന്മാറിയതിനു പിറകെ പുതിയ നായകനെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ഇന്നലെ അന്ത്യമായിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമ നായകനായുള്ള ഇന്ത്യൻ സംഘത്തെ ഇന്നലെ…

രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആകുമെന്ന് സൂചന

ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആക്കിയേക്കുമെന്ന് സൂചന. നിലവിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിൻ്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ. എന്നാൽ, വർഷങ്ങളോളമായി മോശം…

ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് റാങ്കുകളും നിലനിർത്തി ഇന്ത്യ

ഡൽഹി: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 871 റേറ്റിംഗ് പോയിന്റുമായി…

ഐപിഎല്ലിൽ എംഎസ് ധോണിയും കോഹ്‌ലിയും രോഹിത് ശർമയും ഒന്നിക്കുന്നു

മുംബൈ: ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഹിറ്റ്മാൻ രോഹിത് ശർമയും ആദ്യമായി ഒന്നിക്കുന്നു. ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി…

‘അവർ കപ്പ് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു’; ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന് ആശംസകളുമായി ഹിറ്റ്മാന്‍ 

ന്യൂഡല്‍ഹി: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാൻ പോവുന്ന  അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് വെെസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ”ഞങ്ങളുടെ ടീം എല്ലായ്‌പ്പോഴും…

പുതിയ റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ

വിശാഖപട്ടണം: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച് ഇന്ത്യ. ഇന്ത്യന്‍ ഓപ്പണറും നിശ്ചിത ഓവര്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടി…

വിശാഖപട്ടണം: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

വിശാഖപട്ടണം:   ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്നു തുടക്കമാവും. മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍…

ലോക കപ്പ് : ഇന്ത്യ x ന്യൂസിലൻഡ് സെമി ഫൈനൽ

ലീഡ്സ്: അവസാന മത്സരവും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമതായി രാജകീയമായി തന്നെ ഇന്ത്യ ലോകകപ്പിലെ റൌണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്ക…