Sat. Jan 18th, 2025

Tag: RMP

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കില്ലെന്ന് ജയില്‍ മേധാവി

  തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിന് പിന്നാലെ സൂപ്രണ്ടിനോട് വിശദീകരണം തേടി ജയില്‍ ഡിജിപി. പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട്…

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം; ടി പിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം

കുലംകുത്തിയെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞത്. കൊലപാതകത്തിന് ശേഷവും ചന്ദ്രശേഖരനെതിരെ ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു 2012 മെയ് 4,…

ആര്‍എംപി തോട് അടഞ്ഞുതന്നെ; വെള്ളപ്പൊക്ക ദുരിതത്തില്‍ വൈപ്പിന്‍ക്കാര്‍

  വൈപ്പിന്‍ക്കര മേഖലയുടെ ജീവനാഡിയാണ് ആര്‍എംപി തോട്. ഇരുവശവും കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ അതീവ ജൈവപ്രാധാന്യമുള്ള ആവാസവ്യവസ്ഥ കൂടിയായ ആര്‍എംപി തോടിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്‌ നിരവധി ആളുകളുടെ ഉപജീവനം.…

ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ല- കെകെ രമ

കണ്ണൂർ: ആർഎംപി യുഡിഎഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാർത്ഥി കെകെ രമ. ഞങ്ങൾ മുന്നണി അല്ലല്ലോ. അത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ്…

വിഎസ് ചിത്രങ്ങളുപയോഗിക്കുന്നെന്ന് ആർഎംപിക്കെതിരെ എൽഡിഎഫ് പരാതി

കോഴിക്കോട്: ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങളും പ്രചാരണത്തിന് ആർഎം പി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്…

KK Rama

വടകരയിൽ കെകെ രമ തന്നെ സ്ഥാനാർത്ഥി  

വടകര: വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ  കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകരയില്‍ എന്‍ വേണുവിനെ സ്ഥാനാര്‍ത്ഥിക്കാനായിരുന്നു…

വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ കെ രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും

കോഴിക്കോട്: വടകരയില്‍ യുഡിഎഫ്‌ പിന്തുണയോടെ കെ കെ രമ സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാര്‍ത്ഥിയാക്കാനുളള ആര്‍എംപി തീരുമാനം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തല…

അലൻ ഷുഹൈബിൻ്റെ പിതാവ് ആ‍ർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കും

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അലന്‍ ഷുഹൈബിന്‍റെ പിതാവ് കെ മുഹമ്മദ് ഷുഹൈബ് കോഴിക്കോട് ആര്‍എംപി സ്ഥാനാര്‍ഥിയാകും. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം…