Sun. Jan 5th, 2025

Tag: RJD

Nithish Kumar NDA Conflict; Bihar election 2020

ജാതിസംവരണത്തെ ചൊല്ലി തർക്കം; ബീഹാറിൽ എൻഡിഎയിൽ ഭിന്നത

പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.…

തിരഞ്ഞെടുപ്പ് ചൂടില്‍ ബിഹാര്‍; 2.14 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് 

പട്ന: കൊവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ബിഹാര്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.  71മണ്ഡലങ്ങളിലായി നടക്കുന്ന…

ബീഹാറില്‍ നീതീഷോ തേജസ്വിയോ?

ദേശീയ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ രാഷ്ട്രീയപ്പോരിന്  ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് ബീഹാർ. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. 243 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഫലം നവംബര്‍ 10ന്…

ബിജെപിയ്ക്കൊരു ‘ഉള്ളിമാല’; വിലക്കയറ്റം വരുമ്പോൾ അവർ ഈ മാല ധരിച്ച് ചുറ്റിത്തിരിയും: തേജ്വസി യാദവ്

പട്ന: ഉള്ളിയുടെ വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാക്കി ആർജെഡി തേജസ്വി യാദവ്‌. ഉള്ളിമാലയുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബിജെപിക്ക് സമര്‍പ്പിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില…

ജെ.ഡി.യു പ്രചാരണ റാലിയിൽ ലാലുവിന് ജയ് വിളി; സദസിൽ ക്ഷുഭിതനായി നിതീഷ് കുമാര്‍

  ഡൽഹി: ജെ.ഡി.യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സിന്ദാബാദ് മുഴക്കി ഒരുകൂട്ടം അണികള്‍. ജയ് വിളി കേട്ട് അമ്പരന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ അണികളോട് വേദിയിലിരിക്കെ ക്ഷുഭിതനായ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ…

മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് അന്തരിച്ചു

പട്ന: മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. കൊവിഡ് ബാധിതനായ  രഘുവംശ പ്രസാദ് ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ…

രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് ആർജെഡി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും 

ഡൽഹി: രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിൽ ധാരണയായി. പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി ആര്‍ജെഡി അംഗം മത്സരിക്കും. സെപ്റ്റംബര്‍ 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന്…

പുത്രന്മാരുടെ തമ്മിലടി ലാലുവിന് തലവേദനയാകുന്നു ; തേജ് പ്രതാപ് യാദവ് പാർട്ടി സ്ഥാനം രാജി വെച്ചു

പാറ്റ്ന : ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗം ഛത്ര ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ ജ​​​​ന​​​​താദളിന്റെ “സംരക്ഷക്‌” സ്ഥാനം രാജി…