Thu. Apr 25th, 2024

ഡൽഹി:

രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിൽ ധാരണയായി. പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി ആര്‍ജെഡി അംഗം മത്സരിക്കും. സെപ്റ്റംബര്‍ 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് ചേർന്ന പാര്‍ട്ടിയുടെ ഏകോപന സമിതിയില്‍ യുപിഎയിലെ ഘടകക്ഷികളുമായും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായും ആലോചിച്ച്. രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന ഹരിവന്‍ഷ് കാലാവധി പൂര്‍ത്തിയാക്കിയതോടെയുള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam