28 C
Kochi
Friday, July 23, 2021
Home Tags RJD

Tag: RJD

ബീഹാറില്‍ ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെ നിയമസഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്

പട്‌ന:ബീഹാറില്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാരെ സഭയ്ക്കുള്ളില്‍ കയറി മര്‍ദ്ദിച്ച് പൊലീസ്. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാരെയാണ് മര്‍ദ്ദിച്ചത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം എംഎല്‍എ സത്യേന്ദ്ര യാദവ് എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. യാദവിനെ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബീഹാര്‍ മിലിറ്ററി പൊലീസിനെ...
Nitish Kumar will be the Bihar CM says Sushil Kumar Modi

ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ: സുശീൽ കുമാർ മോദി

പട്ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് സുശീൽ മോദി ചോദിച്ചു.നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും...
Digvijay Singh invited Nitish Kumar to MGB

ബിഹാറിൽ അനിശ്ചിതത്വം; നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്

പട്ന: ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്. ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്ന് കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിങ്ങ് ട്വീറ്റ് ചെയ്തു. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് തയ്യാറാകണമെന്നാണ് ദിഗ് വിജയ് സിങ്ങ് ട്വീറ്റിലൂടെ...
Nitish-Tejaswi

ബിഹാര്‍ ഫോട്ടോഫിനിഷിലേക്ക്‌

പട്‌ന: നാടകീയമായി മാറിമറിയുന്ന ലീഡ്‌ നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്‌. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍ എന്‍ഡിഎ 126 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 110 സീറ്റുകളുമായി കോണ്‍ഗ്രസ്‌- ആര്‍ജെഡി സഖ്യത്തിന്റെ മഹാഗഡ്‌ ബന്ധന്‍ തൊട്ടു പിന്നിലുണ്ട്‌. മറ്റുള്ളവര്‍...
Nitish Kumar

ബിഹാറില്‍ ട്വിസ്റ്റ്; എന്‍ഡിഎ മുന്നില്‍

പാറ്റ്ന:ബിഹാര്‍ നിയമസഭ തിര‍ഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യത്തെ പിന്തള്ളിക്കൊണ്ട് എന്‍ഡിഎ മുന്നറുന്നു. കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകളാണ് എന്‍ഡി എയ്ക്ക്. 122 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിലുള്ളത്. ആര്‍ജെഡിയ്ക്ക് 106 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മാത്രം ബിഹാര്‍ ഇനി ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായൊരു...
Tejashwi

ബിഹാറില്‍ തേജസ്വി തരംഗം

പാറ്റ്ന:ബിഹാര്‍ നിയമസഭ തിര‍ഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്കടുക്കുമ്പോള്‍ ആര്‍ജെഡി എന്ന പാര്‍ട്ടി ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരികയാണ്. 122 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷമെങ്കില്‍ 126 സീറ്റുകള്‍ നേടിയാണ് 31കാരനായ തേജസ്വി നയിക്കുന്ന ആര്‍ജെഡി മുന്നേറുന്നത്. എക്സിറ്റ് പേള്‍ ഫലങ്ങള്‍ നൂറ് ശതമാനം ശരിവെയ്ക്കുന്നതാണ് പുറത്ത്...
BIHAR ELECTION RESULT TODAY

നിതീഷ് യുഗം അവസാനിക്കുമോ?; ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

പറ്റ്ന:ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിതീഷ് കുമാർ നാലാം വട്ടവും മുഖ്യമന്ത്രി ആകുമോ അതോ തേജസ്വി യാദവ് അധികാരം നേടുമോ എന്നറിയാന്‍ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മൂന്ന് ഘട്ടമായാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടത്തിയത്.രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു...
Nithish Kumar NDA Conflict; Bihar election 2020

ജാതിസംവരണത്തെ ചൊല്ലി തർക്കം; ബീഹാറിൽ എൻഡിഎയിൽ ഭിന്നത

പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.ജാതി സംവരണം ജനസംഖ്യയുടെ ആനുപാതികമായരിക്കുമെന്നും അത് തന്റെ അധികാരപരിധിയിലല്ലെന്നുമാണ്‌ നിതീഷ് കുമാര്‍ കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നടന്ന പ്രസംഗത്തിൽ പറഞ്ഞത്.സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ക്കും വിദ്യാഭ്യാസ...
Bihar CPIM; Cow Protection

കേരളത്തിൽ ബീഫ് ഫെസ്റ്റിവൽ സംഘാടകർ; ബീഹാറിൽ ‘ഗോമാത’ സംരക്ഷകർ; സിപിഎമ്മിനെ ട്രോളി സോഷ്യൽ മീഡിയ

പട്ന: ബീഹാറിൽ വോട്ട് പെട്ടി നിറയ്ക്കാൻ 'ഗോമാതാ സംരക്ഷണ' തന്ത്രവുമായി സിപി(ഐ)എമ്മും. തങ്ങൾക്ക് വോട്ട് ചെയ്താൽ പശുക്കൾക്ക് ഭക്ഷണവും ആധുനിക വിധി പ്രകാരമുള്ള ചികിത്സയും, സംരക്ഷണവും ഉറപ്പുവരുത്തുമെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാഗ്ദാനം. ബീഹാറിലെ സിപി(ഐ)എമ്മിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുതിയ വാഗ്ദാനം പാർട്ടി നടത്തിരിയിക്കുന്നത്.എന്നാൽ, പാർട്ടിയുടെ പുതിയ വാഗ്ദാനത്തിനെതിരെ കടുത്ത പരിഹാസമാണ്...

തിരഞ്ഞെടുപ്പ് ചൂടില്‍ ബിഹാര്‍; 2.14 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് 

പട്ന:കൊവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പിന് വേദിയാകുകയാണ് ബിഹാര്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.  71മണ്ഡലങ്ങളിലായി നടക്കുന്ന ഒന്നാം ഘട്ടത്തിൽ മാത്രം വോട്ടു ചെയ്യാനെത്തുന്നത്– 2.14 കോടി പേരാണ്. 31,371 പോളിങ് സ്റ്റേഷനുകൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടെടുപ്പിൽ ജനവിധി തേടുന്നത്...