Mon. Dec 23rd, 2024

Tag: Quran

ലൈബ്രറിയിലെ ഖുര്‍ആനും ബൈബിളും നീക്കി; കോഴിക്കോട് എന്‍ഐടിയുടെ നടപടിക്കെതിരെ റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്നോളജി (എന്‍ഐടി) യുടെ വിവാദ നടപടിക്കെതിരെ റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. എന്‍ഐടി ഡയറക്ടര്‍, രജിസ്ട്രാര്‍, മാനവ വിഭവ…

ഖുറാൻ കത്തിച്ച് കുപ്രസിദ്ധി നേടിയ സൽവാൻ മോമിക മരിച്ച നിലയിൽ

സ്‌റ്റോക്‌ഹോം: പരസ്യമായി വിശുദ്ധ ഖുർആൻ കത്തിച്ച് കുപ്രസിദ്ധി നേടിയ ഇറാഖി അഭയാർത്ഥി സൽവാൻ മോമിക നോർവേയിൽ മരിച്ച നിലയിൽ. റേഡിയോ ജനീവയാണ് 37 കാരനായ സൽവാൻ മോമികയുടെ…

ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ അടിച്ചുകൊലപ്പെടുത്തി

ഇസ്ലാമാബാദ്: ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് ദാരുണസംഭവം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം…

ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്ന്​ സുപ്രീം കോടതിയിൽ ഹർജി; പ്രതിഷേധവുമായി മുസ്​ലിം സംഘടനകൾ

മുംബൈ: വിശുദ്ധ ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുപി​ ശിയ സെൻട്രൽ വഖഫ്​ ബോർഡ്​ മുൻ ചെയർമാൻ വസീം റിസ്​വി സുപ്രീം കോടതിയിൽ കേസ്​ നൽകിയതിനെതിരെ വ്യാപക…

എന്‍ഐഎ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് കൊച്ചിയിൽ  എന്‍ഐഎ പരിശോധിക്കുന്നത്. യുഎഇ…

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.…

നയതന്ത്ര പാർസൽ വഴിവന്ന മതഗ്രന്ഥങ്ങളെ കുറിച്ച് വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ  വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദുബായിൽ നിന്ന് എത്തിച്ച ഖുറാന്‍റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്‍റെ മറവിലും സ്വപ്ന…

തീവ്രവലതുപക്ഷക്കാർ ഖുറാൻ കത്തിച്ചു; സ്വീഡനിൽ കലാപം

മല്‍മോ: ദക്ഷിണ സ്വീഡനിലെ മല്‍മോയില്‍ കലാപം. ഒരു തീവ്രവലതുപക്ഷ നേതാവിന്‍റെ റാലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയത്. തെരുവിലിറങ്ങിയ 300 പ്രതിഷേധക്കാർ തീവെയ്പ്പ് നടത്തുകയും പോലീസിനെതിരെ ആക്രമണം…

ഉത്തരാഖണ്ഡ്: ബി.ജെ.പിയുടെ ലൈബ്രറിയില്‍ ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും

ന്യൂഡൽഹി:   ബി.ജെ.പിയുടെ ലൈബ്രറിയില്‍ ഇനി ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും സ്ഥാനം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ലൈബ്രറിയില്‍ ഖുര്‍ആനും കൂടി…