മിന്നൽ ലോക്ക്ഡൗണിൽ വലഞ്ഞ് ഷിയാൻ പട്ടണം
ഷിയാൻ: ചൈനയിൽ ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത് ഷിയാൻ പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത്…
ഷിയാൻ: ചൈനയിൽ ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത് ഷിയാൻ പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത്…
കൽപ്പറ്റ: ജില്ലയിൽ ആർടിപിസിആർ ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റൈൻ ഇനി മുതൽ കുടുംബശ്രീ നിരീക്ഷിക്കും. ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിനു മുമ്പായി ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നത്…
കൽപറ്റ: അതിർത്തികടക്കുന്ന മലയാളികൾക്ക് കർണാടക നിർബന്ധിത ഏഴു ദിവസ ക്വാറൻറീൻ ഏർപ്പെടുത്തിയതോടെ ദുരിതക്കയത്തിലായി കർഷകർ. കർണാടകയിൽ ഇഞ്ചി, പച്ചക്കറി, വാഴ തുടങ്ങിയവ കൃഷിചെയ്യുന്ന മലയാളികളാണ് സർക്കാർ തീരുമാനത്തിൽ…
ദോഹ: ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്തുവരുന്നവർക്ക് ഖത്തറിൽ ക്വാറൻറീന്‍ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കോവിഡ്; ബഹ്‌റൈനിൽ വൻ നിയന്ത്രണങ്ങൾ 2 യാത്രക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി യുഎഇ 3 ബഹ്‌റൈനിൽ എത്തുന്നവർക്കുള്ള ക്വാറൻറീൻ: കൂടുതൽ…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട 2) കൊവിഡ് ബാധിതരിൽ 60 ശതമാനം വിദേശികൾ…
കോഴിക്കോട്: പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി. കരിപ്പൂരിൽ പിവി അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ് പരാതി നൽകിയത്. കെഎസ്‌യു മലപ്പുറം…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ ഉടൻ കുവൈത്തിൽ എത്തിച്ചേരും 2 ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിദേശത്തുനിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് നാല് വിഭാഗങ്ങളെ കൂടി ഒഴിവാക്കാൻ ആരോഗ്യ അധികൃതർക്ക് മുന്നിൽ ശുപാർശ. ഈ വിഭാഗങ്ങളിൽപെടുന്നവർ പിസിആർ…
റിയാദ്: കൊവിഡ് പ്രോട്ടോക്കോളിൻറെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികൾ അവർ ജോലിചെയ്യുന്ന രാജ്യങ്ങളിൽനിന്ന് 72 മണിക്കൂറിനകം എടുത്ത കോവിഡ് ടെസ്റ്റ് റിപ്പോർട്ടുകൾ ഓൺലൈൻ വഴി അപ്ലോഡ് ചെയ്യണമെന്നും നാട്ടിലെ…