30 C
Kochi
Friday, July 30, 2021
Home Tags Protests

Tag: Protests

കൊല്ലം ബൈപാസിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

കൊല്ലം:കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി സന്ദേശമയച്ചിരുന്നു. ടോൾ പിരിവിന് അനുമതി നൽകി ജനുവരി മാസമാണ് കേന്ദ്ര സർക്കാർ നടപടികളാരംഭിച്ചത്. നടപടി അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചതോടെ പൊലീസ്...

അടിച്ചമര്‍ത്തലില്‍ തളരാതെ പലസ്തീന്‍ പ്രതിഷേധം; വീണ്ടും ആക്രമണം നടത്തി ഇസ്രായെൽ

ജറുസലേം:അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ പലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ ഭാഗമായി ആയിര കണക്കിന് പലസ്തീനികളാണ് ശനിയാഴ്ച ഇവിടെ എത്തിച്ചേര്‍ന്നത്. 90,000 പേരോളം എത്തിയിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള...

പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുന്നു; പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും

പത്തനംതിട്ട:പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും. യുഡിഎഫില്‍ റാന്നിയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രതിഷേധം ശക്തമാവുമ്പോള്‍ ആറന്മുള സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് ബിജെപിയില്‍ തര്‍ക്കം.ചുവരെഴുത്തുകളും പോസ്റ്ററുകളുമായി പ്രവര്‍ത്തകരും സജീവമാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനന്തമായി നീളുന്നതിനാല്‍ യുഡിഎഫ് ക്യാമ്പില്‍ ആശയ...

മലമ്പുഴ സീറ്റിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ, പാർട്ടി വിടുമെന്ന് പഞ്ചായത്ത് അംഗങ്ങളുടെ ഭീഷണി

പാലക്കാട്:മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാ ദളിന് നല്‍കാനുള്ള യുഡിഎഫ് നീക്കത്തില്‍ തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഭീഷണി മുഴക്കി. നാളെ രാവിലെ ഡിസിസിയിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ആഹ്വാനംനേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്പോള്‍  അഭിമാന...

പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സംഘടനാ രീതി’; കുറ്റ്യാടി പ്രതിഷേധത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ

കണ്ണൂർ:കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ പി ജയരാജൻ. സംഭവം ​ഗൗരവത്തോടെ പാർട്ടി പരിശോധിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിൻ്റെ സംഘടനാ രീതി. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും...

ബംഗാളില്‍ വന്‍ പ്രതിഷേധം ; പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊതുല്‍പൂര്‍ സ്വദേശി മൈദുല്‍ ഇസ്‌ലാം മിദ്ദയാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.ദക്ഷിണ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് ദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു മൈദുല്‍.അമിതമായ രക്തസ്രാവമാണ് മൈദുലിന്റെ മരണകാരണമായതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം...

ദിശയുടെ അറസ്റ്റിൽ പ്രതിഷേധമറിയിച്ച് കെജ്‍രിവാൾ; കർഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റകൃത്യമല്ല

ന്യൂഡൽഹി:രാജ്യത്തെ കർഷകരെ പിന്തുണയ്ക്കുന്നത് കുറ്റകൃത്യമല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ട്വീറ്റിലൂടെയാണ് കെജ്‍രിവാൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിന് നേർക്ക് മുൻപെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമാണ് നടക്കുന്നതെന്നും കെജ്‍രിവാൾ ട്വീറ്റ് ചെയ്തു....

ഉത്തരാഖണ്ഡിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ

ഡെഹ്റാഡൂൺ:ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ തകർന്ന ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു എന്ന് ​ഗ്രാമവാസികൾ ആരോപിക്കുന്നു. പദ്ധതിക്കെതിരെ 2019 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.കോടതി നിർദ്ദേശിച്ച വിദഗ്ധ സമിതി അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികൾ...

അലക്സി നവാൽനിക്ക് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് പുടിൻ; വിനാശകരവും അപകടകരവുമാണിതൊക്കെ

മോസ്കോ:അറസ്റ്റ് ചെയ്ത റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. നവാൽനിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങൾ നിയമവിരുദ്ധവും അപകടകരവുമാണെന്ന് പുടിൻ പറഞ്ഞു. നവാൽനിയുടെ അറസ്റ്റിൽ പുടിനുമേൽ അന്താരാഷ്ര തലത്തിൽ സമ്മർദ്ദമേറുന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നിയമത്തിന്റെ പരിധിക്ക്...

മോഹന്‍ലാല്‍ കാണുക, യുവത തെരുവിലാണ്

#ദിനസരികള്‍ 1016   ഇന്ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ പകുതിയും അപഹരിച്ചിരിക്കുന്നത് നടനവിസ്മയമായ മോഹന്‍ലാല്‍ എഴുതിയ “ലോകപൌരന്മാര്‍ നിങ്ങള്‍” എന്ന ലേഖനമാണ്. സ്വന്തം മക്കളെ മുന്‍നിറുത്തി വര്‍ത്തമാനകാലത്തെ യുവതയുടെ ജീവിതത്തെയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ അടയാളപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് പൊതുവായി പറയാം.ഊട്ടിയിലെ പ്രശസ്തമായ ഹെബ്രോണ്‍ സ്കൂളില്‍ പഠിച്ച തന്റെ മക്കളായ...