Fri. Nov 22nd, 2024

Tag: President

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ആകാൻ പീറ്റ് ബട്ട്ഗീഗിന് സാധ്യത 

വാഷിംഗ്ടൺ:   ഡെമോക്രാറ്റിക് പാർട്ടിയുടെ അയോവ കോക്കസിൽ ഇൻഡ്യാനാ മുൻ മേയർ പീറ്റ് ബട്ട്ഗീഗിന് നേരിയ മുൻതൂക്കം.  62 ശതമാനം വാർഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 26.9 ശതമാനം പ്രതിനിധികളുടെ…

പൗരത്വ ഭേദഗതിക്കെതിരെ പ്രവാസി സംഘടനകളുടെ ‘സ്‌നേഹസംഗമം’

മനാമ: ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം…

ഹെലിപ്പാഡിന്റെ അസൗകര്യം, തിരക്കേറിയ സീസണ്‍; ശബരിമല സന്ദര്‍ശനം ഒഴിവാക്കി രാഷ്ട്രപതി

ജനുവരി ആറിന് കേരളത്തിലെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാതെ ലക്ഷദ്വീപിലേയ്ക്ക് പോകും.

പോണ്ടിച്ചേരി സർവകലാശാല ബിരുദ ദാന ചടങ്ങിൽ നിന്നും പുറത്താക്കി; സ്വർണ മെഡൽ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനി

പുതുച്ചേരി: ഇന്ത്യൻ രാഷ്ട്രപതി മുഖ്യാഥിതിയായി എത്തിയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ നിന്നും മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി. എം എ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ…

പൗരത്വ ഭേദഗതി നിയമം; സോണിയ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം മുഴുവൻ  പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകുന്നേരം രാഷ്ട്രപതിയെ കാണും. ജാമിയ സര്‍വ്വകലാശാലയിലേയും,  അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലേയും…

മിസ്സൈൽ മനുഷ്യൻ: ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ഓർമ്മിച്ച് രാജ്യം

മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മുൻ രാഷ്ട്രപതി അബ്ദുൾ കലാം (എ.പി.ജെ.അബ്ദുൾ കലാം) വിട പറഞ്ഞിട്ട് ഇന്നേയ്ക്കു നാലു വർഷം. സ്വപ്നമെന്നത് രാത്രി ഉറക്കത്തിൽ കാണുന്നതല്ല, മറിച്ച് രാത്രിയിൽ…

പാർലമെന്റ് സംയുക്ത സമ്മേളനത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

ഡൽഹി:   രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ പറ്റി ലോക്സഭയിൽ നടന്ന ചർച്ചയിൽ കയ്യടി നേടി കോൺഗ്രസ്സിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി. സമഗ്രവും വസ്തുനിഷ്ഠവുമായ പ്രസംഗമാണ്…

സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസനാ ക്യാപ്‌റ്റോവ നിയമിതയായി

സ്ലോവാക്യ: പുരോഗമന വാദിയും പരിസ്ഥിതിപ്രവർത്തകയുമായ സൂസനാ ക്യാപ്‌റ്റോവ സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്യാപ്റ്റോവയ്ക്ക് 54 ശതമാനം വോട്ടാണ് ലഭിച്ചത്. എതിർ…