Fri. Jan 3rd, 2025

Tag: Postal Vote

postal vote doubling reported in Kollam and Parassala

കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ്

  കൊല്ലം: പാറശ്ശാലയ്ക്ക് പിന്നാലെ കൊല്ലത്തും തപാൽ വോട്ട് ഇരട്ടിപ്പ് റിപ്പോ‍‌‌ർട്ട് ചെയ്തു. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാലറ്റ് കിട്ടി. തഴവ എച്ച്എസ്എസ്…

attempt to influence voters in alappuzha

കായംകുളത്ത്‌ പോസ്റ്റല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണമെന്ന് പരാതി

കായംകുളം: കായംകുളത്ത് വോട്ടറെ സ്വാധീനിക്കാൻ ശ്രമമെന്ന് പരാതി. തപാൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടൊപ്പം ബാങ്ക് ജീവനക്കാരനെത്തി പെൻഷനും നൽകി. സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘രണ്ടു മാസത്തെ…

പോസ്റ്റൽ വോട്ടിനൊപ്പം പെൻഷനും ; വോട്ടറെ സ്വാധീനിക്കാൻ ശ്രമം; എൽഡിഎഫിനെതിരെ പരാതി

ആലപ്പുഴ: എൽ ഡി എഫിനായി വോട്ട് ക്യാൻവാസ് ചെയ്യുന്നതായി പരാതി. കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വോട്ട് ചെയ്യിക്കാൻ എത്തിയതിനൊപ്പം പെൻഷനും നൽകിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ…

POSTAL BALLOT

കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി 

കണ്ണൂര്‍: കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ…

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട്: ഇടപെടൽ ആവശ്യപ്പെട്ട് രമേശ ചെന്നിത്തല ഹൈക്കോടതിയിലേക്ക്

കൊച്ചി: പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന…

പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം അവസാനിക്കുന്നില്ല

കാസർഗോഡ്: പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറി വിവാദം അവസാനിക്കുന്നില്ല .കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പുതിയ പരാതി. യു.ഡി.എഫ് അനുഭാവികളായ…

പോസ്റ്റൽ വോട്ട് അട്ടിമറി: പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.…

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറി; സംസ്ഥാനതല അന്വേഷണം നടത്താന്‍ ശുപാര്‍ശ

കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നെന്ന പരാതിയെ കുറിച്ച്‌ സംസ്ഥാനതല അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശുപാര്‍ശ. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം…

പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ഇന്റലിജൻസ് റിപ്പോർട്ട്. ഇടതു അനുകൂലികൾ ഭരിക്കുന്ന പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട്…