Mon. Dec 23rd, 2024

Tag: police station

karachi

കറാച്ചിയില്‍ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍

കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയനും…

കുറ്റിപ്പുറത്ത് ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ

വളാഞ്ചേരി: കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് അവരുടെ കളിക്കൂട്ടുകാരാണ്. സ്റ്റേഷനിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഇതിനോടകം കുട്ടികൾ ഏറ്റെടുത്തുകഴിഞ്ഞു. ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ്  മാതൃകാ…

നിറയെ സ്പിരിറ്റുമായി 2 ടാങ്കർ ലോറികൾ പൊലീസ് സ്റ്റേഷൻ പരിസരത്ത്

പുളിക്കീഴ്: നിറയെ സ്പിരിറ്റുമായി രണ്ട് ടാങ്കർ ലോറികൾ പൊലീസ് സ്റ്റേഷനിൽ കിടക്കാൻ തുടങ്ങിയിട്ട് എട്ടര മാസം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കു…

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ്പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് നഗരത്തിലെ…

കാട്ടാനകള്‍ പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി

പാലക്കാട്: പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍. 32ഓളം പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. സ്റ്റേഷനിലെ വാതിലുകളിലടക്കം ഇടിച്ച ശേഷം കാട്ടാനകള്‍ ഗ്രില്ല് തകര്‍ക്കുകയായിരുന്നു.…

സ്ഥലപരിമിതിയില്‍ വലഞ്ഞ്​ കുന്നിക്കോട് പൊലീസ് സ്​റ്റേഷന്‍

കു​ന്നി​ക്കോ​ട്: സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍പ്പു​മു​ട്ടി കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍. വി​ശ്ര​മി​ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ സ്​​റ്റേ​ഷ​നി​ലെ ഓ​ഫി​സ് മു​റി​ക​ളി​ല്‍ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് നി​യ​മ​പാ​ല​ക​ര്‍. പു​റ​ത്തു​ള്ള താ​ൽ​ക്കാ​ലി​ക ഷെ​ഡി​ലി​രു​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടു​ത​ലും കേ​സു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.…

അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍

കൊല്ലം: മദ്യലഹരിയില്‍ സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ് ഐ ആണ് സ്കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയത്. വാഹനപരിശോധനയ്ക്കിടെ…

പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ്

ഇടുക്കി: കമ്പംമേട് പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടേയും അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മറ്റിയുടെ മുന്‍…

വാട്സാപ് കൂട്ടായ്മയിലൂടെ 15 സിസിടിവി ക്യാമറകൾ

ചേർത്തല ∙ ചെത്തിയിൽ നവമാധ്യമ കൂട്ടായ്മയായ ‘നമ്മുടെ ചെത്തി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകൾക്കു കൈമാറി. സുമനസ്സുകളുടെയും…

സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തരുത്; കർശന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം:   പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും…