Thu. Apr 18th, 2024
പാലക്കാട്:

പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ പരിഭ്രാന്തി പരത്തി കാട്ടാനകള്‍. 32ഓളം പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. സ്റ്റേഷനിലെ വാതിലുകളിലടക്കം ഇടിച്ച ശേഷം കാട്ടാനകള്‍ ഗ്രില്ല് തകര്‍ക്കുകയായിരുന്നു.

ഇവിടെ നേരത്തെയും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.