Wed. Dec 18th, 2024

Tag: POCSO

കൊട്ടിയൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിൻ 

കണ്ണൂർ: കൊട്ടിയൂര്‍ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വൈദികൻ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ആവശ്യത്തിനായി…

മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ​​ഹൈക്കോടതിയിൽ

കൊച്ചി: നഗ്നദേഹത്ത് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യം ​തേടി രഹന ഫാത്തിമ ​ഹൈക്കോടതിയിൽ. തനിയ്ക്കെതിരെ ചുമത്തിയ പോക്സോ…

കുഞ്ഞേ നിനക്കായി

മാനന്തവാടി: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായി. ‘കുഞ്ഞേ നിനക്കായ്‌’ എന്ന പേരിൽ മൂന്ന് ദിവസത്തെ ക്യാമ്പയിൻ നടത്തി. മിനി വാനിൽ…

കുട്ടികള്‍ ഇരകളാകുന്ന കേസില്‍ ഇടപെടാനാവില്ല; എംസി ജോസഫൈന്‍

കൊച്ചി: വാളയാര്‍ കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് ജോസഫൈന്‍…

കുട്ടികളെ പീഡിപ്പിച്ചാൽ കൊല്ലും ; പോക്സോ നിയമ ഭേദഗതി ലോക്സഭയിൽ പാസാക്കി

ന്യൂഡൽഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്, വധശിക്ഷവരെ ലഭിക്കുന്ന പോക്സോ നിയമ ഭേദഗതി, ലോക്സഭയിൽ പാസായി. രാജ്യസഭ, മുൻപേ പാസാക്കിയിരുന്ന ഈ ബില്‍ രാഷ്ട്രപതി അംഗീകരിച്ചാലുടനെ നിയമമാകും. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള…

ബാലപീഡനം: പോക്സോ നിയമത്തിനു കീഴിൽ ബാക്കിയുള്ള കേസ്സുകൾക്കായി പ്രത്യേക കോടതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിന്റെ കീഴിൽ നിലവിലുള്ള കേസ്സുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ രൂപീകരിക്കാൻ സുപ്രീം കോടതി വ്യഴാഴ്ച, കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകി.…

രാജസ്ഥാൻ: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിനെ മർദ്ദിച്ചു

പാലി:   ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവിന് കെട്ടിയിട്ട് മര്‍ദ്ദനം. രാജസ്ഥാനിലെ പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. എന്നാൽ, ദളിത് ബാലനെതിരെ, ഒരു പെൺകുട്ടിയെ പീദിപ്പിച്ചുവെന്ന് ആരോപിച്ച്…

പശ്ചിമബംഗാൾ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ബി.ജെ.പി.സ്ഥാനാർത്ഥി നീലാഞ്ജൻ റോയിക്കെതിരെ കേസ്

കൊൽക്കത്ത: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതിനു, ലോക്സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ നീലാഞ്ജൻ റോയിക്കെതിരെ കേസെടുക്കാൻ പശ്ചിമബംഗാളിലെ ബാലാവകാശസംരക്ഷണ…

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ലൈംഗികാതിക്രമങ്ങള്‍

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 7551 കേസ്സുകള്‍. ലൈംഗികാതിക്രമ കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.…