Sat. Jan 18th, 2025

Tag: POCSO

‘നമ്പർ 18’ ഹോട്ടലിന്‍റെ ഉടമ റോയ് ജെ വയലാട്ടിനെതിരെ പോക്സോ കേസ്

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലൂടെ വിവാദത്തിലായ ഫോർട്ട്‌ കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിന്‍റെ ഉടമ റോയ് ജെ വയലാട്ടിനെതിരേ പോക്സോ കേസ്. കോഴിക്കോട് സ്വദേശിയായ അമ്മയും…

15കാരിയെ ബലാത്സംഗം ചെയ്ത കേസി​ൽ 13 പേർക്ക്​ കഠിന തടവ്​

ജയ്​പൂർ: തുടർച്ചയായ ഒമ്പതുദിവസം 15കാരിയെ ബലാത്സംഗത്തിന്​ വിധേയമാക്കിയ കേസി​ൽ 13 പേർക്ക്​ 20 വർഷം വീതം കഠിന തടവ്​. രണ്ടുപേർക്ക്​ നാലു​വർഷം വീതവും രാജസ്​ഥാൻ കോട്ട കോടതി…

‘പെൺകുട്ടിയെ വിവാഹം ചെയ്യുമോ?’ പീഡനക്കേസ് പ്രതിയോട് സുപ്രീംകോടതി

  ഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ്…

Walayar sister's mother to shave head in protest for not taking action against police officers

വാളയാര്‍ കേസ്: തല മുണ്ഡനം ചെയ്യാനൊരുങ്ങി അമ്മ

  തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ…

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

പാലക്കാട് വാളയാർ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം എടുത്തത്.  എസ് പി…

പാണ്ടിക്കാട്ട്​ പോക്സോ കേസ് : പെൺകുട്ടിക്ക്​ നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം

പാണ്ടിക്കാട് (മലപ്പുറം): പോക്സോ കേസിൽ ഇരയായ പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ 2016 മുതൽ 2020…

14 year old girl raped by 4 including one minor

സുഹൃത്തിന്റെ സഹായത്തോടെ 14കാരിക്ക് ക്രൂര പീഡനം

  ഡൽഹി: ദക്ഷിണ ഡൽഹിയിൽ 14 വയസുള്ള പെൺകുട്ടിയെ നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പടെ…

പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ…

പാലത്തായി പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല: കെകെ ഷൈലജ

കണ്ണൂർ: പാലത്തായി പീഢന കേസിൽ  ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി താൻ നിലകൊണ്ടെന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കില്ലെന്ന് മന്ത്രി കെകെ ശൈലജ.  പ്രതിയായ അദ്ധ്യാപകൻ…

പാനൂർ പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

കണ്ണൂർ: പാനൂർ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്…