30 C
Kochi
Friday, July 30, 2021
Home Tags Opposition

Tag: Opposition

രാമനാട്ടുകര സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണത്തിൽ അടിയന്തര പ്രമേ‍യവുമായി പ്രതിപക്ഷം

രാമനാട്ടുകര:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് നോട്ടിസ്.റമീസ്, സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക സാക്ഷിയാണ്. തെളിവില്ലാതാക്കി...

പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം; ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം:ചോദ്യോത്തരവേളയിൽ ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. ദുരന്തം നേരിടുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന കെ ഡി പ്രസേനന്‍റെ ചോദ്യത്തിൽ കടന്നുകൂടിയതാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലാണ് ഈ ചോദ്യമെന്ന് വി ഡി സതീശൻ പറഞ്ഞു.റൂൾ 42 പ്രകാരം എഴുതി തന്ന ആൾ ആവശ്യപ്പെടാതെ ഇത് സാധിക്കില്ലെന്നും ചോദ്യം നീക്കം...

പി സി വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കർ സ്ഥാനാർത്ഥി

തിരുവനന്തപുരം:നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി സി വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർത്ഥി.ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെിരഞ്ഞെടുപ്പ് ന​ട​ക്കുക. സിപിഎം അം​ഗം എം ബി രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കർ സ്ഥാനാർത്ഥി. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിർദേശപത്രിക...

കൊവിഡ്​: യുദ്ധകാലാടിസ്​ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മോദിക്ക്​ പ്രതിപക്ഷത്തിന്‍റെ കത്ത്

ന്യൂ​ഡ​ൽ​ഹി:കൊവി​ഡ്​ മ​ഹാ​ദു​ര​ന്തം നേ​രി​ടു​ന്ന​തി​ൽ കു​റ്റ​ക​ര​മാ​യ വീ​ഴ്​​ച വ​രു​ത്തി​യ മോ​ദി​സ​ർ​ക്കാ​റി​ന്​ എ​ട്ടി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ സം​യു​ക്ത പ്ര​തി​പ​ക്ഷ​ത്തി​ൻറെ ക​ത്ത്​. പ്ര​തി​പ​ക്ഷം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ അ​പ്പാ​ടെ അ​വ​ഗ​ണി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സും സി പി എ​മ്മും അ​ട​ക്കം 12 പ്ര​മു​ഖ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര...

ശബരിമല: വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് പ്രതിപക്ഷം; പ്രതികരിക്കാതെ കടകംപള്ളി

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി ശബരിമല. സിപിഎം നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞത് ശരിയായില്ലെന്നുമുള്ള സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും സജീവമായത്. വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് കെ സുരേന്ദ്രനും കള്ളക്കളി നടത്തുന്നുവെന്ന് ഉമ്മൻ ചാണ്ടിയും വിമര്‍ശിച്ചു. മന്ത്രി കടകംപള്ളി പ്രതികരിച്ചില്ല.ശബരിമല യുവതീപ്രവേശത്തിലെ സര്‍ക്കാര്‍...

മോദിയെ പ്രതിപക്ഷ ബഹുമാനവും രാഷ്ട്രീയമാന്യതയും പഠിപ്പിച്ച് ഫാറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മതത്തിന്റെ പേരില്‍ ബിജെപി നടത്തുന്ന വേര്‍തിരിവിനെതിരെയും കശ്മീരികളോട് പുലര്‍ത്തുന്ന വിവേചനത്തിനെതിരെയും മുന്‍ പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ കുറിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയും ഫാറൂഖ് അബ്ദുള്ള ശക്തമായ ഭാഷയിലാണ് ലോക്‌സഭയില്‍...

ബജറ്റ് അവതരണം തുടങ്ങി; സഭയിൽ പ്രതിപക്ഷം പ്രതിഷേധത്തിൽ

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. നിര്‍മ്മലാ സീതാരാമന്‍ മൂന്നാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയത് പഞ്ചാബില്‍ നിന്നുള്ള എം പിമാര്‍. കറുത്ത ഗൌണ്‍ ധരിച്ചാണ് പഞ്ചാബില്‍ നിന്നുള്ള എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റിലെത്തിയിട്ടുള്ളത്. അകാലിദള്‍, ആപ്...
Speaker P Sreeramakrishnan

പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം :അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍

തിരുവനന്തപുരം:  തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ . സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍...

ബജറ്റ് വെറും ബഡായി ബജറ്റെന്നു പ്രതിപക്ഷം

തിരുവനന്തപുരം:എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ബജറ്റുകളില്‍ നൂറു കണക്കിന് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന...

സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; മുഖ്യമന്ത്രിയും പിടി തോമസും നേർക്കുനേർ

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പിടി തോമസ് ആരോപിച്ചു. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിന്റെ അടിവേരുകൾ കണ്ടെത്തണമെന്നാണ് സർക്കാർ നിലപാടെന്നും എടുത്തത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്ത്...