ഓൺലൈൻ ഉപഭോക്തൃ സേവന ജോലികൾ ഇനി സൗദി പൗരൻമാർക്ക് മാത്രമെന്ന് ഉത്തരവിറങ്ങി
ജിദ്ദ: സൗദി അറേബ്യയിൽ ഇനി ഓൺലൈൻ ഉപഭോക്തൃ സേവന ജോലികൾ സ്വദേശി പൗരന്മാർക്കു മാത്രം. ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് ഈ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പ്രക്രിയ…