1. മധുകൊലക്കേസില്‍ വിധി ഏപ്രില്‍ നാലിന്
2.ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടരുന്നു
3.കെടിയു വിസി നിയമനം: മൂന്നംഗ പാനല്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ച് സര്‍ക്കാര്‍
4.ക്രൈ​സ്ത​വ​ര്‍ക്കെതിരെയുള്ള ആക്രമണം:കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് റി​പ്പോ​ർ​ട്ട് തേ​ടി സു​പ്രീം​കോ​ട​തി
5.ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ:ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം
6.ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍
7.സോണ്‍ട ഇന്‍ഫ്രാടെക്കിന് എതിരെ വിശ്വാസ വഞ്ചനക്ക് കേസെടുത്തു
8.നിബന്ധനകള്‍ അംഗീകരിച്ചാല്‍ കീഴടങ്ങാമെന്ന് അമൃത്പാൽ സിങ്
9.മോദി പരാമര്‍ശം:രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി പട്ന കോടതി
10.ഇഴഞ്ഞു നീങ്ങി പുത്തന്‍കാവ് ബണ്ട് നിര്‍മാണം
11.മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത നാളെ പരിഗണിക്കും
12.മല്ലികാർജുൻ ഖാർ​ഗെ ഇന്ന് കോട്ടയത്തെത്തും
13.പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു
14.2000 രൂപയില്‍ കൂടുതലുള്ള യുപിഐ  ഇടപാടിന് ഇനിമുതല്‍ ഫീസ് ഈടാക്കും
15.രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു
16.അടിസ്ഥാന സൗകര്യങ്ങളില്ലാതെ മത്സ്യത്തൊഴിലാളികള്‍
17.തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളമില്ല; 25 ശസ്ത്രക്രിയകള്‍ മുടങ്ങി
18.കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ പെന്‍ഷന്‍ ലഭിച്ചില്ല
19.‘കുമ്മാട്ടിക്കളി’യുടെ ചിത്രീകരണം ആരംഭിച്ചു
20.‘മദനോത്സവ’ത്തിന്റെ ടീസര്‍ പുറത്ത്
21.‘പൊന്നിയിന്‍ സെല്‍വന്‍ 2’ വിന്റെ  ട്രെയിലര്‍ റിലീസായി
22.’ബി 32 മുതല്‍ 44 വരെ’യിലെ ആദ്യ ഗാനം പുറത്ത്
23.ഐപിഎല്‍ നാളെ മുതല്‍

Advertisement