Mon. Dec 23rd, 2024

Tag: Mob attack

ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  ഹൈദരാബാദ്: ബലി പെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയില്‍ മിന്‍ഹാജുല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ബലിയര്‍പ്പിക്കാനായി കഴിഞ്ഞ…

തൃശൂരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തൃശൂര്‍ കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായത്. അടയ്ക്ക…

ഔറംഗാബാദ് സംഘര്‍ഷം: പൊലീസിന്റെ വെടിയേറ്റ ആള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് സമ്പാജി നഗറിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിയേറ്റയാള്‍ മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ രാമ ക്ഷേത്രത്തില്‍ രാം നവമി ആഘോഷത്തിനുള്ള…

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ…

mob attack kollam

ബെെക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ തല്ലിച്ചതച്ചു; യഥാര്‍ത്ഥ പ്രതികളെ പിന്നീട് പിടികൂടി

കൊല്ലം കൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ്  മര്‍ദിച്ചത്. യഥാര്‍ഥ ബൈക്ക് മോഷ്ടാക്കളെ പൊലീസ് പിന്നീട് പിടികൂടി. ഷംനാദിനെ…

ആൾക്കൂട്ട കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദായാഘാതം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ…

അസാമിൽ തേയിലത്തോട്ടം തൊഴിലാളികളുടെ മർദ്ദനമേറ്റ്‌ ഡോക്ടർ മരിച്ചു

ദിസ്പുര്‍: അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ കൂട്ടമര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരണമടഞ്ഞു. ദേബന്‍ ഗുപ്ത എന്ന 73- കാരനായ ഡോക്ടരാണ് കൊല്ലപ്പെട്ടത്. ഡോകടറുടെ പരിണഗണയില്ലായ്‌മയാൽ എസ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന…

ഗുജറാത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ച യുവാക്കളെ മർദ്ദിച്ചവശരാക്കി

ഗോദ്ര: ഗുജറാത്തിലെ ഗോദ്രയിൽ ‘ജയ് ശ്രീറാം’ വിളിക്കാത്തതിനെ തുടര്‍ന്ന് മുസ്ലീം യുവാക്കളെ മര്‍ദ്ദിച്ചവശനിലയിലാക്കി. സംഭവത്തെ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തു. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച…

നീതി ലഭിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബം

ഗുര്‍ഗോണ്‍: നീതി ലഭിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഹോളി ദിനത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബം. സംഭവത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് കുടുംബം ആത്മഹത്യ ഭീഷണി…