Sun. Jan 19th, 2025

Tag: MLA

കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്

കാ‍സർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78…

എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ വോട്ടു ചെയ്തശേഷം ക്വാറന്റീനിൽ പോകേണ്ടിവരും.പേഴ്‌സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചത് കാരണം എൽദോസ് കുന്നപ്പള്ളിക്ക് സഭാ…

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഉദ്ഘാടനം; ബെന്നി ബഹനാൻ എംപിക്കെതിരെ കേസ്

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപിക്കും കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രനെതിരേയും പൊലീസ് കേസെടുത്തു.…

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തുടങ്ങി

ജയ്പൂര്‍:   മധ്യപ്രദേശിലേതു പോലെ രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താനുള്ള അട്ടിമറി നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇക്കാരണത്താൽ എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.…

കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംപിമാരും എംഎല്‍എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും സജീവമാകണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.  മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെയും എംഎല്‍എമാരുടെയും സംയുക്തയോഗത്തിലാണ്​ നിര്‍ദേശം. ഒത്തൊരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത്…

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജനപ്രതിനിധി യോഗം ചേരും 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടേയും കേരളത്തിൽ നിന്നുള്ള എംപിമാരുടേയും സംയുക്ത യോഗം ചേരും. അതതു ജില്ലാ കളക്ടറേറ്റുകളിൽ…

മാധ്യമങ്ങൾക്കെതിരെ കായംകുളം എംഎൽഎ യു എ പ്രതിഭ

ആലപ്പുഴ:   മാധ്യമപ്രവര്‍ത്തകര്‍ ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണെന്ന് കായംകുളം എം എൽ എ യു എ പ്രതിഭ. കായംകുളം എംഎല്‍എയായ പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐ…

മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിലെ വിമത എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ

ഭോപ്പാൽ:   മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിൽ നിന്ന് പുറത്തുപോയ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട് ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ നിർദ്ദേശം നൽകി. മന്ത്രിമാർ…

മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് 

മധ്യപ്രദേശ്: ബിജെപിക്ക് തിരിച്ചടിയായി മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്. എം‌എല്‍‌എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു.ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നിവരാണ്…

എംഎല്‍എമാരെ സ്പീക്കര്‍ സെന്‍ഷര്‍ ചെയ്തു; പ്രതിപക്ഷം നിയമസഭ നടപടികള്‍ ബഹിഷ്കരിച്ചു

തിരുവനന്തപുരം:   കെഎസ്‌യു നേതാക്കളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎല്‍എമാരെ സെന്‍ഷര്‍ ചെയ്തു. അന്‍വര്‍ സാദത്ത്,…