Sat. Apr 27th, 2024

Tag: Mike Pompeo

ക്യൂബന്‍ ബാങ്കിനെ നിരോധിച്ച് അമേരിക്ക

വാഷിംഗ്‌ടൺ:   ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ മിലിട്ടറിയെ സഹായിക്കുന്നുവെന്നും വെനസ്വേലയില്‍ ക്യൂബ നടത്തുന്ന ഇടപെടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ്…

 ബെക്ക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും

  ഡൽഹി: ബെക്ക സൈനിക കരാര്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ…

അമേരിക്കയും ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു

വാഷിങ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ്…

യുഎഇ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പോംപിയോ;  ഇറാനുമായുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ചയായി

വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് അല്‍ നെയ്ഹാനുമായി കൂടിക്കാഴ്ച നടത്തി.  ഇറാനുമായുള്ള അസ്വാരസ്യങ്ങളും ലിബിയയിലെ സ്ഥിതിഗതികളുമായിരുന്നു കൂടിക്കാഴ്ചയില്‍…

ഇസ്രയേല്‍ അനുകൂല നിലപാടുമായി അമേരിക്ക; തള്ളിപ്പറ‍ഞ്ഞ് പാലസ്തീന്‍

ജെറുസലേം:   വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ പലസ്തീൻ തർക്കത്തിൽ അന്താരാഷ്ട്ര നിലപാട് യുഎസ് തള്ളിപ്പറ‍ഞ്ഞു. ഇസ്രയേലി അധിനിവേശമായി ഇതിനെ കണക്കാക്കാനാവില്ലെന്നും, വെസ്റ്റ്ബാങ്കിൽ ജൂത കോളനികൾ പണിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ…

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു

വാഷിങ്ടൺ:   യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി…

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി:   ന്യൂനപക്ഷങ്ങളുടെ സ്ഥിതിയില്‍ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയുള്ള യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. മതാടിസ്ഥാനത്തിലുള്ള ദേശീയസ്വത്വത്തിനായി 2017 ല്‍ ഇന്ത്യയിലെ ഹിന്ദുസംഘങ്ങള്‍ മുസ്ലീം…

എച്ച്1ബി ജോലി വിസ നിയന്ത്രിക്കുമെന്ന അറിയിപ്പുമായി യു.എസ്.

വാഷിങ്‌ടൺ:   ഇന്ത്യ യു.എസ്. വ്യാപാര തര്‍ക്കം യു.എസ്സില്‍ ജോലിക്കു വിസ കാത്തിരിക്കുന്നവരെ ബാധിക്കും വിധം രൂക്ഷമാകുന്നു. വിദേശ ജോലി തേടുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി എച്ച്1ബി ജോലി…

ഗള്‍ഫ് പ്രശ്‌നത്തില്‍ ഇറാനോടുള്ള നിലപാട് വ്യക്തമാക്കി അമേരിക്ക

വാഷിങ്ടൺ:   ഗള്‍ഫ് പ്രശ്‌നത്തില്‍ ഇറാനോടുള്ള നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. ഗള്‍ഫ് സമുദ്രത്തില്‍ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണം മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധത്തിന് നീങ്ങുന്നതായ വാര്‍ത്തകള്‍…

ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാനുമായി ഒരു യുദ്ധത്തിനില്ലെന്ന് അമേരിക്ക. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കി.…