31 C
Kochi
Sunday, September 19, 2021
Home Tags Marriage

Tag: Marriage

കൊവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; പൊലീസ് കേസെടുത്തു

കാസർകോട്:ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു വിവാഹ സൽക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ പിതാവിനെതിരെ കേരള പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുക്കുമെന്നു വിദ്യാനഗർ പൊലീസ് പറഞ്ഞു.ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തദ്ദേശ...

വേറിട്ട പ്രതിഷേധ കല്യാണവുമായി ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ

തൃശൂർ:പ‍ൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി പരിവാരങ്ങൾ. മൊത്തത്തിലൊരു കല്യാണാന്തരീക്ഷം കണ്ടാണ് വടക്കേ സ്റ്റാൻഡിനു സമീപം യാത്രക്കാരൊക്കെ വണ്ടിനിർത്തിയത്. പക്ഷേ, വരന്റെ വേഷത്തിലൊരു പന്തികേട്. മുകളിൽ കോട്ടും താഴെ ലുങ്കിയും! കല്യാണവണ്ടിയിൽ നിന്നിറങ്ങിയ സംഘത്തിൽ ചിലരുടെ കയ്യിൽ റീത്തും പ്ലക്കാർഡുകളും.കല്യാണപ്പാർട്ടി റോഡിൽ നിരന്നു മുദ്രാവാക്യം വിളിച്ചു...
Fight in Marriage House at Kollam

കറി വിളമ്പുന്നതിനിടെ തര്‍ക്കം; കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്

കൊല്ലം:കൊല്ലം ആര്യങ്കാവില്‍ കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. സദ്യയിലെ കറി വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കെെയ്യാങ്കളിയില്‍ കലാശിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.ആര്യങ്കാവ് പൊലീസെത്തിയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള അടിപിടി അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പൊലീസും കേസെടുത്തു.ബന്ധുക്കള്‍ തമ്മില്‍...
Gas Cylinder Gift

വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം

ചെന്നെെ:ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന് ഇരുട്ടടിയായി അവശ്യസാധനങ്ങളുടെ വിലയും കൂടി. പോരാത്തതിന് പാചകവാത  സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് കഴിഞ്ഞ ദിവസം അമ്പത് രൂപ കൂട്ടിയിരുന്നു.ഇങ്ങനെ എല്ലാത്തിനും...
Representational image

ബീഹാര്‍ സ്വദേശിനിയായ ഭാര്യ കാമുകനൊപ്പം പോയി; പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍:വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം പോലീസില്‍ ആണ് പരാതി നല്‍കിയത്.ബീഹാർ പട്ന സ്വദേശിയായ പിങ്കി കുമാരിയാണ് (26) സ്വർണാഭരണങ്ങളും വസ്ത്രങ്ങളുമെടുത്ത് മുങ്ങിയതെന്ന് പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ...

പഞ്ചരത്‌നങ്ങളിൽ മൂന്ന് രത്‌നങ്ങൾക്ക് മാംഗല്യം

തൃശ്ശൂർ: ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു . ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത് . 7.45 നും 8.15 നു ഇടയിലായിരുന്നു  മുഹൂർത്തം.1995 നവംബറിലാണ്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി

തൃശൂര്‍:കൊവിഡ് മാനദണ്ഡം പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതല്‍ വിവാഹങ്ങൾക്ക് അനുമതി. രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് ചടങ്ങ് നടത്താം. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. ഒരു ദിവസം 40 വിവാഹങ്ങൾക്ക് മാത്രമാണ്...

ഒരു കൊട്ട പൊന്നും വേണ്ടാ…മിന്നും വേണ്ടാ…പുസ്തകങ്ങൾ മതിയെന്ന് വധു

കൊല്ലം:   മുസ്ലീങ്ങൾക്കിടയിൽ വരൻ വധുവിനു നൽകുന്ന വിവാഹമൂല്യമാണ് മഹർ. അത് സ്ത്രീകൾക്കുള്ള അവകാശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി പൊന്നും പണവുമാണ് മഹറായിട്ട് നൽകപ്പെടുന്നത്. എന്നാൽ മഹറായിട്ട് തനിക്കു പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഒരു വധു ആവശ്യപ്പെട്ടത്. വരൻ അതുതന്നെ നൽകുകയും ചെയ്തു. ഇജാസും അജ്‌നയുമാണ് വിവാഹത്തിന് ഇങ്ങനെയൊരു പുതുമ നൽകിയത്....

ഒരു നല്ല കഥകൂടി; മിസ്റ്റർ കേരളയും ട്രാൻസ്‍ജെൻഡർ നർത്തകിയും വിവാഹിതരായി

പടിയൂര്‍: തൃശ്ശൂരിൽ ട്രാൻസ്ജെൻഡര്‍ നർത്തകിയെ ജീവിതപങ്കാളിയാക്കി മിസ്റ്റർ കേരള. മുൻ കൊല്ലത്തെ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ വിഭാഗ ജേതാവ് പ്രവീണും ആലപ്പുഴ സ്വദേശിനിയായ ശിഖയുമാണ് വിവാഹത്തിലൂടെ പുതിയ മാതൃകയുമായി വാർത്തകളിൽ നിറയുന്നത്.ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെയുള്ള തങ്ങളുടെ യാത്രയിൽ എവിടെയോ വച്ച്...

പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയുടെ വിവാഹക്കേസ് ഹാജരാകാൻ യുപി ആഭ്യന്തര സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

ന്യൂ ഡെൽഹി:അലഹബാദ് ഹൈക്കോടതി വിവാഹത്തെ അസാധുവായി പ്രഖ്യാപിച്ചു നൽകിയ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത ഒരു മുസ്ലീം പെൺകുട്ടിയുടെ അപേക്ഷ പരിഗണിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി ഉത്തർപ്രദേശിലെ ആഭ്യന്തര സെക്രട്ടറിയോട് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു.ജസ്റ്റിസ് എൻ. വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സംസ്ഥാന...