Wed. Jan 22nd, 2025

Tag: Marriage

‘എല്ലായിപ്പോഴും ക്ഷമ കാണിക്കൂ’; ഷമിയുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് സാനിയ മിര്‍സ

  ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും സാനിയയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സാനിയയുടെ…

ഹൈന്ദവ ആചാര ചടങ്ങുകള്‍ നടത്താതെയുള്ള വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: ആചാരപരമായ ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങളെ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം ഒരു വാണിജ്യപരമായ ഇടപാടല്ലെന്നും സുപ്രീം കോടതി പറഞ്ഞു. കൃത്യമായ ചടങ്ങുകളില്ലാതെ നടക്കുന്ന വിവാഹങ്ങള്‍…

കെഎസ്‌യു പുനഃസംഘടന തർക്കം രൂക്ഷം കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

കെഎസ്‌യു വൈസ് പ്രസിഡന്റ്‌ രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. പുനഃസംഘടന തർക്കത്തെ തുടർന്നാണ് രാജി നൽകിയത്. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്‌…

പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്തു

മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ നിയമവിരുദ്ധമായി വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. തന്റെ 15 വയസ്സുള്ള കാമുകി ഷിർദിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി…

പ്രതിശ്രുത വരൻ കരണത്തടിച്ചു; യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

ചെന്നൈ: വിവാഹത്തലേന്ന്​ നടന്ന സൽക്കാരച്ചടങ്ങിൽ സംഘടിപ്പിച്ച ഡി ജെ പാർട്ടിയിൽ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം…

കൊവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; പൊലീസ് കേസെടുത്തു

കാസർകോട്: ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു വിവാഹ സൽക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ…

വേറിട്ട പ്രതിഷേധ കല്യാണവുമായി ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ

തൃശൂർ: പ‍ൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി പരിവാരങ്ങൾ. മൊത്തത്തിലൊരു കല്യാണാന്തരീക്ഷം കണ്ടാണ് വടക്കേ സ്റ്റാൻഡിനു സമീപം യാത്രക്കാരൊക്കെ വണ്ടിനിർത്തിയത്. പക്ഷേ, വരന്റെ വേഷത്തിലൊരു പന്തികേട്. മുകളിൽ…

Fight in Marriage House at Kollam

കറി വിളമ്പുന്നതിനിടെ തര്‍ക്കം; കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. സദ്യയിലെ കറി വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കെെയ്യാങ്കളിയില്‍ കലാശിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ…

Gas Cylinder Gift

വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം

ചെന്നെെ: ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന്…

Representational image

ബീഹാര്‍ സ്വദേശിനിയായ ഭാര്യ കാമുകനൊപ്പം പോയി; പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ  പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് സ്വര്‍ണാഭരണങ്ങളുമായി ബീഹാര്‍ സ്വദേശിനി കടന്നുകളഞ്ഞതായി പരാതി.  ബീഹാര്‍ സ്വദേശിനിയുടെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി കണ്ണപുരം…