Wed. Jan 22nd, 2025

Tag: Marine Drive

സർക്കാർ തിരിഞ്ഞുനോക്കണം ഈ ജീവിതങ്ങളെ

തൊഴിലില്ല, വാട്ടര്‍ മെട്രോ വില്ലനായി, ജീവിതം വഴിമുട്ടി ബോട്ട് ജീവനക്കാര്‍, തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍  ഫ് സീസണ്‍ കാലമായാൽ ബോട്ട് തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും ദുരിതകാലമാണ്. ഏകദേശം…

തൊഴിലെടുക്കാൻ ജിസിഡിഎ കനിയണം; ദുരിതത്തിൽ മറൈൻഡ്രൈവിലെ കച്ചവടക്കാർ

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ അന്നമ്മ ജോസഫ് കല്യാണം കഴിച്ചാണ് കൊച്ചിയിലേയ്ക്ക് എത്തുന്നത്. ഭര്‍ത്താവിനൊപ്പം പലവിധ ജോലികള്‍ ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിവന്നതോടെയാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉപ്പിലിട്ട…

എന്ന് തീരും ഈ അവഗണന?

  ഏഴു വര്‍ഷമായി മറൈന്‍ ഡ്രൈവിലെ ശുചീകരണ തൊഴിലാളിയാണ് ശൈലജ. കുഴിപ്പിള്ളി പള്ളത്താന്‍കുളങ്ങര സ്വദേശി. മാലിന്യം നീക്കം ചെയ്യല്‍, മാലിന്യം ശേഖരിക്കല്‍, ശുചീകരണം, ഉദ്യാന പരിപാലം തുടങ്ങിയവയാണ്…

മറൈൻ ഡ്രൈവിൽ വ്യാപാരികളുടെ ‘ഉണ്ണാവ്രത പോരാട്ടം’

കൊച്ചി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ‘ഉണ്ണാവ്രത പോരാട്ടം’ ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ കെ…

home maid fell down from 6th floor of kochi flat; mystery

കൊച്ചിയിൽ ഫ്ലാറ്റ് നിന്ന് വീട്ടുജോലിക്കാരി വീണ് ഗുരുതരാവസ്ഥയിൽ; ദുരൂഹത

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണതിൽ ദുരൂഹത. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ ഫ്ലാറ്റിൽ നിന്ന് വീണതാകാം എന്ന നിഗമനത്തിലാണ്  പോലീസ്. തമിഴ്നാട് സേലം സ്വദേശിനി…

Marien Drive

സ്മാർട്ട് ആകാൻ ഒരുങ്ങി കൊച്ചി മറൈൻ ഡ്രൈവ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവ് നടപ്പാത നവീകരിക്കുന്നു. നടപ്പാതയിൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൈലുകൾ പൂർണമായി തണൽമരങ്ങൾക്കു ചുറ്റും അരമതിൽ കെട്ടി,…

കൊ​ച്ചി ന​ഗ​ര​ത്തി​ൽ തി​ര​ക്ക് വർദ്ധിക്കുന്നു

കൊ​ച്ചി: ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ട​യി​ലും കൊ​ച്ചി ന​ഗ​ര​ത്തി​ൽ തി​ര​ക്ക് കൂ​ടി​വ​രി​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ഗ​ര​ത്തി​നു​ള്ളി​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കാ​ര്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ…

മറൈൻഡ്രൈവിലെ കച്ചവടക്കാരോട് അനുഭാവപൂര്‍വമായ നടപടി ഉണ്ടാവണം : ഹൈക്കോടതി

കൊച്ചി: എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊവിഡ് പാശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം. കൊച്ചിൻ…

ജിസിഡിഎ ബജറ്റ് പ്രഖ്യാപിച്ചു, മറെെന്‍ ഡ്രെെവ് വിനോദ ഹബ് ആകാന്‍ ബജറ്റില്‍ പദ്ധതികള്‍  

കടവന്ത്ര: വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള 2020-21 വര്‍ഷത്തെ ബജറ്റ് ജിസിഡിഎ ചെയര്‍മാന്‍ അഡ്വ. വി സലീം അവതരിപ്പിച്ചു.  രണ്ട് വാണിജ്യസമുച്ചയമടക്കം പതിനൊന്ന് വമ്പന്‍ പദ്ധതികളാണ് ജിസിഡിഎ…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ജന നിബിഡമായി മറൈന്‍ഡ്രൈവിലെ ഭരണഘടന സംരക്ഷണ സംഗമം

എറണാകുളം:   പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. എല്‍ഡിഎഫ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യം…