Thu. Dec 26th, 2024

Tag: Maradu

പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി മരട്

ബ്രഫ്മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റ് കൊച്ചിക്ക് തലവേദനയാകുമ്പോള്‍ മാതൃകയായകുയാണ് മരട് മുന്‍സിപാലിറ്റിയുടെ കീഴിലുള്ള പ്ലാസ്റ്റിക്ക് മാലിന്യ ബെയിലിങ്ങ് യൂണിറ്റ്. വീടുകളില്‍ നിന്ന് ഹരിത കര്‍മ സേന മാലിന്യം…

മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി

മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി

ന്യു ഡൽഹി: മരട് കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീതുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം.തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി…

ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൈയേറ്റത്തില്‍ അന്ത്യശ്വാസം വലിക്കുന്ന ചിലവന്നൂര്‍ കായല്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍…

മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും

മരട്:  സുപ്രീംകോടതി വിധിപ്രകാരം മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും. 45 ദിവസത്തിനകം കോൺക്രീറ്റ്‌ അവശിഷ്ടങ്ങളുടെ വേർതിരിക്കൽ പൂർത്തിയാക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌. എന്നാൽ, സമയപരിധി അവസാനിക്കുന്ന…

മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മപദ്ധതി തയാറാക്കാൻ ഉത്തരവ് 

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി.…

മരട് അവശിഷ്ട്ടങ്ങൾ നീക്കുന്നത് നിർദ്ദേശ്ശങ്ങൾ പാലിക്കാതെയെന്നു മേൽനോട്ട സമിതി 

കൊച്ചി: അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചു മാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നുള്ള അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് കരാറുകാർക്കും, നഗരസഭക്കും ദേശീയ…

മരട് ഫ്ലാറ്റ് പൊളിക്കൽ: അവശിഷ്ടങ്ങൾ ഇന്നു നീക്കം ചെയ്യും

കൊച്ചി:   അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചുമാറ്റിയ മരടിലെ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്നു രാത്രി മുതൽ നീക്കം ചെയ്യും. ജെയ്ൻ കോറൽ കോവ്, ഹോളി ഫെയ്ത് എച്ച് ടു…

മരട് ഫ്ലാറ്റ്: ബാങ്കുകൾക്ക് 200 കോടിയുടെ ബാധ്യത

കൊച്ചി:   നിയമലംഘനത്തിന്റെ പേരിൽ മരടിൽ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതോടെ ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും…

മരടില്‍ തലപൊക്കി നിന്ന ഫ്ലാറ്റുകള്‍ കേവലം കോണ്‍ക്രീറ്റ് കൂനകളായി മാറി

കൊച്ചി:   മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത്…

എച്ച് ടു ഒയും ആല്‍ഫയും ഇനി ഓര്‍മ്മ, മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിലം പൊത്തി

കൊച്ചി ബ്യൂറോ:   മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത…