Mon. Dec 23rd, 2024

Tag: Mamata Banarjee

‘മമത ആകെ പരിഭ്രമത്തിലാണ്, ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവര്‍ക്കറിയില്ല’; ഹിന്ദുവാണെന്ന മമതയുടെ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹിന്ദുവായ…

മമത X ബിജെപി പോര് വഴിത്തിരിവിൽ, ബംഗാൾ ഡിജിപിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡിജിപി വീരേന്ദ്രയെ രായ്ക്കുരാമാനം മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി നീരജ് നയന് പകരം ചുമതല നൽകാനും…

ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​ര് ന​ൽ​കു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്ന് മമത ബാനർജി

കൊ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​ര് ന​ൽ​കു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്നാ​ണ് കൊൽ​ക്ക​ത്ത​യി​ൽ വ​നി​താ​ദി​ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു…

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി; ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും

കൊൽക്കത്ത: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത്…

ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം; പിന്തുണ തൃണമൂലിന് തന്നെ, മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി യാദവ്

കൊല്‍ക്കത്ത: ബിജെപിയെ ഏതുവിധേനയും തടയുകയാണ് ലക്ഷ്യം. അതിനായി മമത ബാനര്‍ജിയെ എല്ലാവിധത്തിലും സഹായിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കാളിഘട്ടില്‍ മമതയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട്…

എട്ടുഘട്ട വോട്ടെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മമത; ഇത് മോദിയുടെ നിർദേശമോ?

കൊൽക്കത്ത: ബംഗാളിലെ വോട്ടെടുപ്പ് എട്ടു ഘട്ടമായി നടത്താൻ തീരുമാനിച്ചതു ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാൾ വോട്ടെടുപ്പ് തീയതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്…

കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ബാനര്‍ജി

കൊൽക്കത്ത: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്ര ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് മമത ആരോപിച്ചു. ”അവർ…

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം…

BJP's communal and casteist thinking pointed in Pragya's statement says Tharoor

ബിജെപിയുടെ വർഗീയ ചിന്താഗതി പ്രഗ്യ തുറന്നുകാട്ടുന്നു: ശശി തരൂർ

  തിരുവനന്തപുരം: ശൂദ്രരെ ശൂദ്രരെന്നു വിളിച്ചാല്‍ അവർക്ക് എന്തുകൊണ്ട് മോശം തോന്നുന്നു എന്നതടക്കം ജാത്യാധിക്ഷേപം ഉയർത്തിയ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ രാഷ്ട്രീയ…

റെയില്‍വേ ഓടിക്കുന്നത് ശ്രമിക് ട്രെയിനല്ല, പകരം ‘കൊറോണ എക്‌സ്പ്രസെ’ന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ്  കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെല്ലെന്നും ‘കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍’…