24 C
Kochi
Sunday, August 1, 2021
Home Tags Maharashtra Government

Tag: Maharashtra Government

കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമ​ങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ:കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം പറഞ്ഞത്​.കേന്ദ്രസർക്കാർ പാസാക്കി മൂന്ന്​ നിയമങ്ങളും കർഷകവിരുദ്ധമാണ്​. അതിനാൽ മഹാരാഷ്​ട്ര സർക്കാർ കാർഷിക ഭേദഗതി ബിൽ കൊണ്ടുവരും. ഇതിലൂടെ കർഷകരുടെ താത്ര്യങ്ങൾ സംരക്ഷിക്കുകയാണ്​ ലക്ഷ്യം. നിയമസഭയു​ടെ മൺസൂൺ...
compulsory confession in orthodox church supreme court issues notice to governments

പോക്സോകേസിലെ വിവാദവിധി; മഹാരാഷ്ട്ര സർക്കാർതന്നെ സുപ്രീം കോടതിയിൽ

ദില്ലി:ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വ ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഇന്ന് ഫയല്‍ ചെയ്യും. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ തുടർച്ചയായി വിവാദ ഉത്തരവുകളാണ് ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല പുറപ്പെടുവിച്ചത്.നിലവിൽ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജാണ്പുഷ്പ...

സഞ്ചാരികൾക്കായി ജയിൽ ടൂറിസം;പുതിയ പദ്ധതികളുമായി മഹാരാഷ്ട്രസർക്കാർ

യേര്‍വാഡ:വിനോദ സഞ്ചാരത്തിന്‍റെ പുതിയ പാതകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജയില്‍ ടൂറിസത്തിന് ജനുവരി 26ന് തുടക്കമിടാനൊരുങ്ങുകയാണ് ഉദ്ദവ് താക്കറെയുടെ മഹാരാഷ്ട്രാ സര്‍ക്കാര്‍. പൂനെയിലെ യേര്‍വാഡ ജയിലിലാവും പദ്ധതി ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. സ്വാതന്ത്ര്യ സമര സേനാനികള്‍...
Arnab Goswami

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

മുംബെെ:ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയെ മറികടന്ന് ഹെെക്കോടതി ജാമ്യം നല്‍കേണ്ട അസാമാന്യ സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.അര്‍ണബ് ഗോസ്വാമിക്ക് സെഷന്‍സ് കോടതിയെ...

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു.ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ ...

മഹാരാഷ്ട്രയിൽ 25 ശതമാനം സിലബസ് വെട്ടിക്കുറച്ചു

മുംബെെ:കൊവിഡ് പശ്ചാത്തത്തില്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേണ്ടിയാണ് പാഠഭാഗങ്ങള്‍ ചുരുക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്ക് വാദ് പറഞ്ഞു. രാജ്യത്ത് കോവിഡ് 19 ഏറ്റവും രൂക്ഷമായി...

കൊവിഡ് രോഗികള്‍ക്കുള്ള മരുന്നു വാങ്ങാന്‍ ആധാറും പരിശോധനാഫലവും നിര്‍ബന്ധമാക്കി മഹാരാഷ്ട്ര

മുംബെെ:കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. ആധാർ കാർഡും കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലവും മരുന്ന് വാങ്ങാന്‍ നിര്‍ബന്ധമാക്കി. കൂടാതെ ഡോക്ടറുടെ കുറിപ്പടിയും ഫോൺ നമ്പറും ആവശ്യമാണ്. രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ സാഹചര്യത്തില്‍  മരുന്നുകൾക്ക്...

മഹാരാഷ്ട്രയിലും ഇരുട്ടടിയായി വൈദ്യുതി ബില്‍; പ്രതിഷേധവുമായി ബോളിവുഡ്​ താരങ്ങള്‍

മുംബൈകേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും അമിത വെെദ്യുതി ചാര്‍ജില്‍ ഷോക്കടിച്ച് ഉപഭോക്താക്കള്‍. ലോക്ഡൗണിന് പിന്നാലെ വന്ന വെെദ്യുതി ബില്ലില്‍ പല ഉപഭോക്​താകള്‍ക്കും വലിയ തുകയാണ്​ അടയ്ക്കേണ്ടത്. ഉയര്‍ന്ന ബില്ലിനെതിരെ ബോളിവുഡ്​ താരങ്ങളായ തപ്​സി പന്നുവും രേണുക ഷാനെയും പ്രതിഷേധവുമായി രംഗത്തെത്തി. മേയില്‍ 3,850 രൂപയായിരുന്ന ബിൽ ജൂണിൽ  36,000 രൂപയായതായി...

രാംദേവിന്റെ കൊവിഡ് മരുന്ന് വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബെെ:   പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്‌മുഖ് പറഞ്ഞു. പതഞ്ജലി ആയുര്‍വേദ ഇറക്കിയ കൊറോണിലിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍...

ചൈനീസ് കമ്പനികളുമായുള്ള 5000 കോടിയുടെ കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാറുകള്‍...