Sat. Apr 27th, 2024

Tag: Maharashtra Government

മഹാരാഷ്ട്രയിലും ഇരുട്ടടിയായി വൈദ്യുതി ബില്‍; പ്രതിഷേധവുമായി ബോളിവുഡ്​ താരങ്ങള്‍

മുംബൈ കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും അമിത വെെദ്യുതി ചാര്‍ജില്‍ ഷോക്കടിച്ച് ഉപഭോക്താക്കള്‍. ലോക്ഡൗണിന് പിന്നാലെ വന്ന വെെദ്യുതി ബില്ലില്‍ പല ഉപഭോക്​താകള്‍ക്കും വലിയ തുകയാണ്​ അടയ്ക്കേണ്ടത്. ഉയര്‍ന്ന…

രാംദേവിന്റെ കൊവിഡ് മരുന്ന് വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബെെ:   പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവിന്റെ കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്…

ചൈനീസ് കമ്പനികളുമായുള്ള 5000 കോടിയുടെ കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപസംഗമത്തിന്റെ ഭാഗമായി ചൈനീസ് കമ്പനികളുമായി ഒപ്പുവെച്ച 5000 കോടിയുടെ മൂന്ന് കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.…

കൊവിഡ് പ്രതിരോധത്തിന് ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും നല്‍കണം; കേരളത്തോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര

മുംബെെ: കൊവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്‌ടര്‍മാരെയും 100 നഴ്‌സുമാരെയും  അടങ്ങുന്ന സംഘത്തെ നല്‍കണമെന്നാവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍…

കൊറോണ വെെറസ് ജീവിതത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കിയേ മതിയാകൂവെന്ന് ശരത് പവാര്‍

മുംബെെ: കൊറോണ വൈറസിനെ എത്രയും പെട്ടന്ന് തന്നെ പൂര്‍ണമായും തുടച്ചുമാറ്റാനാകില്ലെന്ന് നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കൊവിഡ് 19 ജീവിതത്തിന്‍റെ ഭാഗമായി കാണേണ്ടത് അത്യാവശ്യമാണെന്നും ശരദ്…

കൊവിഡ് പേടി: 50% തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ നിര്‍ദേശം

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ താത്ക്കാലികമായി വിട്ടയക്കാന്‍ നിര്‍ദേശം. മഹാരാഷ്ട്ര ഗവണ്‍മെന്‍റ്  നിയമിച്ച ഉന്നതതല സമിതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.…