Mon. Nov 25th, 2024

Tag: Maharashtra Government

ഔറംഗബാദ്, ഒസ്മാനബാദ് പേരുമാറ്റം; അംഗീകരിച്ച് ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്രയിലെ നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ്…

മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ എൻസിപി പിളർന്നു

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്നും അജിത് പവാറും എട്ട് പാർട്ടി നേതാക്കളും ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ചേർന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി പവാർ  ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും .അജിത് പവാർ, ഛഗൻ…

ബജാജ് ഫിൻസെർവുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ച് മഹാരാഷ്ട്ര

സാമ്പത്തിക സേവന ബിസിനസിൽ പൂനെയിൽ 5,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ബജാജ് ഫിൻസെർവുമായി കരാർ ഒപ്പ് വെച്ച് മഹാരാഷ്ട്ര സർക്കാർ. 40,000 പേര്‍ക്ക് തൊഴിവസരങ്ങൾ ഉണ്ടാകുമെന്നും പൂനെയെ…

ബോംബെ ഐ ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

ബോംബെ  ഐ  ഐ ടിയിൽ ദളിത് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് മഹാരാഷ്ട്ര സർക്കാർ. ഫെബ്രുവരി 12 നാണ് ഒന്നാം വർഷ ബി…

കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമ​ങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ

മുംബൈ: കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന്​ മഹാരാഷ്​ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ്​ നേതാവുമായ ബാലസാഹേബ്​ തൊറാത്താണ്​ ഇക്കാര്യം പറഞ്ഞത്​. കേന്ദ്രസർക്കാർ പാസാക്കി മൂന്ന്​…

compulsory confession in orthodox church supreme court issues notice to governments

പോക്സോകേസിലെ വിവാദവിധി; മഹാരാഷ്ട്ര സർക്കാർതന്നെ സുപ്രീം കോടതിയിൽ

ദില്ലി: ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വ ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഇന്ന് ഫയല്‍ ചെയ്യും.…

സഞ്ചാരികൾക്കായി ജയിൽ ടൂറിസം;പുതിയ പദ്ധതികളുമായി മഹാരാഷ്ട്രസർക്കാർ

യേര്‍വാഡ: വിനോദ സഞ്ചാരത്തിന്‍റെ പുതിയ പാതകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജയില്‍ ടൂറിസത്തിന് ജനുവരി 26ന് തുടക്കമിടാനൊരുങ്ങുകയാണ് ഉദ്ദവ് താക്കറെയുടെ മഹാരാഷ്ട്രാ സര്‍ക്കാര്‍. പൂനെയിലെ യേര്‍വാഡ ജയിലിലാവും…

Arnab Goswami

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

മുംബെെ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ…

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം…

മഹാരാഷ്ട്രയിൽ 25 ശതമാനം സിലബസ് വെട്ടിക്കുറച്ചു

മുംബെെ: കൊവിഡ് പശ്ചാത്തത്തില്‍ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട്…