Mon. Dec 23rd, 2024

Tag: Madhyapradesh

ഇന്ത്യയെയും ഹിന്ദുക്കളെയും വേർപ്പടുത്താൻ സാധിക്കില്ലെന്ന് ആർ എസ്​ എസ്​ തലവൻ

ഗ്വാളിയോർ: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയി​ല്ലാതെ ഹിന്ദുക്കളിലെന്നും രാഷ്​ട്രീയ സ്വയംസേവക്​ സംഘ്​ (ആർ എസ്​ എസ്​) തലവൻ മോഹൻ ഭഗവത്​. ഇന്ത്യയെയും ഹിന്ദുക്കളെയും വേർപ്പടുത്താൻ സാധിക്കില്ലെന്നും ഭാഗവത്​ പറഞ്ഞു.…

കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ്…

മധ്യപ്രദേശിൽ കൊവിഡ്​ ഗവേഷണത്തിനായി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു

ന്യൂഡൽഹി: കൊവിഡ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളെ പറ്റി ഗവേഷണത്തിനായി മധ്യപ്രദേശ് സർക്കാർ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ആരംഭിക്കുന്നു. ഇത്​ സംബന്ധിച്ച്​ തീരുമാനമെടുത്തതായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ബ്ലാക്ക്​…

Oxygen cylinders looted by some people at Damoh District Hospital last night

മധ്യപ്രദേശിൽ ഓക്സിജൻ സിലിണ്ടർ കൊള്ളയടിച്ച് രോഗികളുടെ ബന്ധുക്കൾ

  ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലിണ്ടർ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുള്ള ഒരു ട്രക്ക് ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ആളുകൾ തിരക്കിട്ട്…

Madhyapradesh Bus accident

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. ഭോപ്പാലിൽ നിന്ന് 560 കിലോമീറ്റർ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 54 പേരാണ് ബസ്സില്‍…

മധ്യപ്രദേശില്‍ അബ്‌ തക്‌ ഛബ്ബിസ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. ദമോഹ്‌ എംഎല്‍എ രാഹുല്‍ ലോധി രാജി വെച്ചതോടെ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടെ…

മധ്യപ്രദേശ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കൊവിഡ്

ഭോപ്പാൽ: മധ്യപ്രദേശിൽ ജലവിഭവ വകുപ്പ് മന്ത്രി തുളസി സിലാവത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുളള എല്ലാവരും കൊവിഡ് ടെസ്റ്റ്…

ഒരു സിന്ധ്യൻ ചാട്ടം; ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാർത്ഥ്യം

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ…

കൃത്രിമ പാല്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ റെയ്ഡ് : 57 പേരെ അറസ്റ്റ് ചെയ്തു

മധ്യപ്രദേശ്: കൃത്രിമ പാല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മൂന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയ്ഡ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ അംബയിലും ബിന്ത് ജില്ലയിലെ ലാഹറിലും ഗ്വാളിയറിലും പ്രവര്‍ത്തിക്കുന്ന കൃത്രിമ…