Thu. Dec 19th, 2024

Tag: Madhya Pradesh

വ്യാപാരിയുടെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് കോടികൾ

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാപാരിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്  കോടിക്കണക്കിന് രൂപ. ദമോഷ് ജില്ലയിലെ വ്യാപാരി ശങ്കർ റായുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ…

മധ്യപ്രദേശിൽ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ട്​ മരണം; ഏഴ്​ പുതിയ കേസുകൾ

ഭോപാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ടുപേർ മരിച്ചു. പുതുതായി ഏഴുപേർക്ക്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മരിച്ചവർ കൊവിഡ് വാക്​സിൻ…

ലോക്ക്ഡൗൺ ലംഘനം; ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

മധ്യപ്രദേശ്: ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ്…

മധ്യപ്രദേശില്‍ രണ്ട് ലക്ഷം കൊവിഡ് വാക്സിന്‍ ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ നർസിംഗ്പൂരിൽ രണ്ട് ലക്ഷം കൊവിഡ് വാക്സിൻ ഉപേക്ഷിച്ച നിലയിൽ. എട്ട് കോടി വില വരുന്ന കോവാക്സിനുള്ള ട്രക്കാണ് പൊലീസ് കണ്ടെത്തിയത്. 2,40,000 ഡോസ് കോവാക്സിനാണ്…

Locals in MP village run with torches to drive away covid saying Bhaag corona bhaag

‘ഗോ കൊറോണ ഗോ’യ്ക്ക് ശേഷം ‘ഭാഗ് കൊറോണ ഭാഗ്’

  ഭോപ്പാൽ: കൊറോണയെ തുരത്താൻ ‘ഗോ കൊറോണ ഗോ’ എന്ന മന്ത്രത്തിന് ശേഷം ‘ഭാഗ്​ കൊറോണ ഭാഗ്’​ എന്ന പുതിയ മുദ്രാവാക്യം. കൊറോണയോട്​ ഓടാൻ ആവശ്യ​പ്പെടുന്ന മുദ്രാവാക്യം…

gardener collecting covid sample in Madhyapradesh

ആരോഗ്യപ്രവർത്തകർക്കെല്ലാം കൊവിഡ്; സാമ്പിള്‍ ശേഖരിക്കാൻ തോട്ടക്കാരന്‍

  ഭോപ്പാൽ: മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ സാഞ്ചിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആശുപത്രിയിലെ തോട്ടക്കാരനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. ഹല്‍കെ റാം എന്നയാളാണ് ആശുപത്രിയില്‍…

കൊവിഡിനെ തുരത്താന്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: കൊവിഡ് വ്യാപനം തടയാന്‍ ഇന്‍ഡോര്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ഉഷ താക്കൂറാണ് പൂജയ്ക്ക് നേതൃത്വം കൊടുത്തത്. മാസ്‌കോ…

‘പെൺകുട്ടിയെ വിവാഹം ചെയ്യുമോ?’ പീഡനക്കേസ് പ്രതിയോട് സുപ്രീംകോടതി

  ഡൽഹി: ബലാത്സംഗക്കേസിലെ പ്രതിയോട് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്നുള്ള സുപ്രീം കോടതി ബെഞ്ചിന്റെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ്…

മധ്യപ്രദേശിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ സ്ഥാപനത്തില്‍ റെയ്ഡ്; 450 കോടി പിടിച്ചെടുത്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദായനികുതി വകുപ്പ് തന്നെയാണ്…

woman forced to carry husband's relative on shoulders in Madhya Pradesh

മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി കിലോമീറ്ററുകൾ നടത്തിച്ച് യുവതിയോട് ക്രൂരത

  ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ വീട്ടുകാരുടെ കൊടും ക്രൂരത. സ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി…