Sat. Jan 18th, 2025

Tag: Loksabha Election

സസ്പെന്‍ഷനിലായ കോൺഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നു

ഡൽഹി: സസ്പെന്‍ഷനിലായ കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിൻ്റെ ഭാര്യയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ,…

ഗ്യാനേഷ് കുമാർ, സുഖ്ബിന്ദർ സന്ധു പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ

ഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇരുവരെയും കമ്മീഷണര്‍മാരായി…

21 ശതമാനം സിറ്റിംഗ് എംപിമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപി

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ 21 ശതമാനം സിറ്റിംഗ് എംപിമാരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം. മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി…

സർക്കാർ ജോലികളിൽ 50% വനിതാ സംവരണം; മഹിളാ ന്യായ് ഗ്യാരണ്ടി പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

ഡൽഹി: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണമടക്കമുള്ള പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് പ്രതിവര്‍ഷം ഒരു…

ഉത്തരേന്ത്യയിലെ ചിത്രം തൃശൂരിൽ നടക്കുന്ന പ്രചാരണമെന്ന് സുരേന്ദ്രൻ ; പിന്നാലെ പോസ്റ്റ് മുക്കി

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നുവെന്ന കുറിപ്പോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രമാണെന്ന് റിപ്പോർട്ട്. ചിത്രം വളരെ പെട്ടെന്നുതന്നെ…

ലോക്സഭാ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആധികാരികമായ വിവരങ്ങൾ നൽകുന്നതിനും വ്യാജവാർത്തകൾ തടയുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ. യഥാർത്ഥ വിവരങ്ങൾ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച്…

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; മായാവതി

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം രൂപീകരിക്കുമെന്നുള്ള അപവാദങ്ങൾ നിരസിക്കുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി. “പൂർണമായ ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് ലോക്സഭാ…

ഭാരതരത്നത്തെയും രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍

കർപ്പൂരി ഠാക്കൂർ ഈ സംവരണം നടപ്പിലാക്കിയതോടെ കൂട്ടുകക്ഷിയായിരുന്ന ജനസംഘം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും അത്  1979ലെ ഠാക്കൂർ സർക്കാരിനെ വീഴ്ത്തുകയും ചെയ്തു ൻ ബിഹാർ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനാണ്…

PK Kunhalikutty to resign his MP post

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഒഴിയും

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമാകാനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി എം പി. മുസ്ലീം ലീ​ഗിന്റേതാണ് തീരുമാനം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും. ലോക്സഭാം​ഗത്വം രാജിവച്ച് നിയമസഭാ…

പകരക്കാരനെ തേടുന്ന കോണ്‍ഗ്രസ്

#ദിനസരികള്‍ 813 ലോകസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടര്‍ന്ന് രാജി വെയ്ക്കാനും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ ആ തീരുമാനത്തില്‍ ഉറച്ചു നില്ക്കാനും രാഹുല്‍ ഗാന്ധി കാണിച്ച ആര്‍ജ്ജവം അഭിനന്ദനീയം തന്നെയാണ്. രാജി,…