Fri. Nov 22nd, 2024

Tag: loksabha

നീറ്റ് വിഷയത്തിൽ ചർച്ച വേണമെന്ന് കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ചെയ്ത് സ്പീക്കർ. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം…

Om Birla Elected Speaker of 18th Lok Sabha

ഓം ബിർള ലോക്സഭ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. മാവേലിക്കര…

വിവാഹ പ്രായം ഉയർത്തുന്ന ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക്

ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല്…

വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ബിൽ അവതരണത്തിന് മുന്നോടിയായി കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നല്കി. അതേലസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം…

മോദിയുടെ ശരണം വിളി ആത്മാർത്ഥതയില്ലാത്തത്’; പ്രധാനമന്ത്രിയ്ക്കെതിരെ എൻ കെ പ്രേമചന്ദ്രൻ

കൊല്ലം:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിച്ചു കൊണ്ടുള്ള പ്രസംഗം ആത്മാർത്ഥതയില്ലാത്തതെന്ന് എൻ കെ പ്രേമചന്ദ്രൻ. ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാവുന്നില്ലെന്ന്…

തിങ്കളാഴ്ച എല്ലാവരും മുഴുവന്‍ സമയവും ലോക്‌സഭയില്‍ വേണം; പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ച് ബിജെപി

ന്യൂദല്‍ഹി: തിങ്കളാഴ്ച പാര്‍ട്ടി എംപിമാര്‍ നിര്‍ബന്ധമായും ലോക്‌സഭയില്‍ ഹാജരാകണമെന്ന് ബിജെപി. മൂന്ന് വരിയുള്ള വിപ്പ് പാര്‍ട്ടി പുറപ്പെടുവിച്ചു. സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണയ്ക്കാന്‍ മുഴുവന്‍ സമയം ലോക്‌സഭയില്‍ വേണമെന്ന്…

കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും 

ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള യോഗത്തിനുശേഷമാകും നടപടി.  സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന്…

മോദിയുടെ വിദേശ യാത്രകളുടെ ചെലവ് നാന്നൂറ് കോടി രൂപ 

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ വിദേശ യാത്രകള്‍ക്കായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചെലവായത്‌ 400 കോടിയെന്ന്‌ സര്‍ക്കാര്‍. 2015 മുതലുള്ള വിദേശയാത്രയുടെ വിവരങ്ങളാണ്‌ ലോക്‌സഭയില്‍ വെച്ചത്‌. ലോക്‌സഭയില്‍ ഉന്നയിച്ച…

ഏഴ് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത്‌ ലോകസഭാ സ്‌പീക്കർ 

ന്യൂഡൽഹി: ഡല്‍ഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന് ഏഴ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ ഓം ബിര്‍ളയുടെതാണ് നടപടി.ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍,…

പ്രധാനമന്ത്രിയുടേത് കാതലില്ലാത്ത ദീര്‍ഘപ്രസംഗമെന്ന് രാഹുൽ ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.…