വളർത്തുനായ്ക്കൾക്ക് ലൈസൻസ്: ഉടൻ നടപടി സ്വീകരിക്കണം
കൊച്ചി: വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപറേഷനും ഉടൻ നടപടി ആരംഭിക്കണമെന്ന് ഹൈകോടതി. തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായെ തല്ലിക്കൊന്ന സംഭവത്തെ തുടർന്ന് മൃഗങ്ങളുടെ…