Mon. Dec 23rd, 2024

Tag: KSRTC

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ: 1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക്…

അന്തര്‍സംസ്ഥാന തൊഴിലാളികളില്‍ നിന്നും പണം വാങ്ങുന്നുവെന്നത്​ വ്യാജപ്രചരണം; കെഎസ്​ആര്‍ടിസി

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന​ തൊഴിലാളികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനായി കെഎസ്ആര്‍ടിസി പ്ര​ത്യേക സര്‍വീസുകള്‍ നടത്തുന്നതിന്​ പണം വാങ്ങുന്നുവെന്ന്​ വ്യാജപ്രചരണം നടത്തുന്നതായി അധികൃതര്‍. യാത്രക്കാരില്‍ നിന്നും ഒരു രൂപ പോലും…

സാമ്പത്തിക പ്രതിസന്ധി; 1000 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടുക്കുന്നതിനായുള്ള നടപടികളെ തുടർന്ന് ഒന്നരമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഗതാഗത സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ കേന്ദ്ര ഇടപെടൽ അടിയന്തരമായി വേണമെന്ന് കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആയിരം കോടിയാണ്…

ലോക് ഡൗണില്‍ വഴിമുട്ടി കെഎസ്ആര്‍ടിസി; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

എറണാകുളം: പൊതുവേ സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആർ ടി സിയെ ലോക് ഡൗണ്‍ ശരിക്കും തളര്‍ത്തിയിരിക്കുകയാണ്. വരുമാനം നിലച്ച കെഎസ്ആര്‍ടിസി ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കൊവിഡ്…

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തുന്നു

വയനാട്: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയുമായും…

 ഡ്രെെവര്‍ നിയമനത്തെ കുറിച്ച് നയം വ്യക്തമാക്കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹെെക്കോടതി  

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രെെവര്‍മാരുടെയും മറ്റു ജീവനക്കാരുടെയും നിയമനം സംബന്ധിച്ച് കോര്‍പറേഷന്‍റെ നയവും നിലപാടും ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹെെക്കടോതിയുടെ ഉത്തരവ്. ഡ്രെെവര്‍ നിയമനത്തെ കുറിച്ച് കെഎസ്ആര്‍ടിസി നയം…

ജീവനെടുക്കുന്ന പണിമുടക്കുകള്‍; വിവാദം പേറി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത് എന്ന ചൊല്ല് ആനവണ്ടി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന കെഎസ്ആര്‍ടിസിക്ക് യോജിച്ചതാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായി വാര്‍ത്തകളില്‍…

കെഎസ്ആർടിസിക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ 

തിരുവനന്തപുരം: യാത്രക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ച്‌ മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്‌ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാവിലെ 11 മണിയോടെ ആരംഭിച്ച പണിമുടക്ക് വൈകീട്ട് മൂന്നര മണിയോടെയാണ്…

മര്യാദയില്ലാത്ത നിരത്തുകള്‍

#ദിനസരികള്‍ 1040   അവിനാശിയില്‍ ഇന്നലെ നടന്ന കെഎസ്ആര്‍ടിസി ബസ്സപകടത്തില്‍ പൊലിഞ്ഞത് പത്തൊമ്പത് ജീവനുകള്‍. എതിരെ വന്ന കണ്ടെയ്നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണത്രേ അപകടത്തിന് കാരണം.…

വരുമാനം കൂടിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ കെഎസ്ആർടിസി

തിരുവനന്തപുരം: രണ്ട് മാസം കൊണ്ട് വരുമാനം 200 കോടി കവിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ കെഎസ്ആർടിസി. ഡിസംബറിൽ 213.28 കോടിയും ജനുവരിയിൽ 204 .90 കോടിയുമാണ് കെഎസ്ആർടിസിയുടെ വരുമാനം.…