Mon. Dec 23rd, 2024

Tag: KPCC

കെപിസിസി തുടർ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

ഡൽഹി: കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എഐസിസി അം​ഗീകാരം നൽകി. 10 ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 175 നിർവാഹകസമിതി (എക്സിക്യൂട്ടീവ്) അംഗങ്ങളുമുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. ഓൾ ഇന്ത്യ കോൺഗ്രസ്…

സോണിയയുടെ യോഗം: മുഖ്യമന്ത്രിയെ വിളിക്കുന്നതിനെ കെപിസിസി എതിര്‍ത്തു 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാത്തത് കെപിസിസിയുടെ എതിര്‍പ്പിനെ തുടര്‍ന്ന്. വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ്…

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയേക്കും; കെപിസിസിയിൽ പൊതു അഭിപ്രായം

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ജോസ് കെ. മാണി വിഭാഗത്തിനെ യുഡിഎഫിലേക്ക് തിരികെ എടുക്കേണ്ടതില്ലെന്ന പൊതു…

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

തിരുവനന്തുപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം നാളെ രാവിലെ 10 മണിക്ക് ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി…

കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പാർട്ടിയിൽ അച്ചടക്കം അനിവാര്യമായതിനാൽ കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായം പറയാൻ പാർട്ടി വേദിയുണ്ടെന്നും തെരുവിലും മാധ്യമങ്ങളിലുമല്ല…

പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മുരളിയോട് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഉൾപ്പെടെ പാർട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങൾക്കെതിരായ എതിർ അഭിപ്രായം ആണ് കെ മുരളീധരന്റെ നേതൃ വിമർശങ്ങൾക്ക് പിന്നിലെന്ന് സൂചന.…

കെപിസിസി യുടെ ജംബോ പട്ടിക തള്ളി ;ഒപ്പുവെക്കാതെ സോണിയ 

തിരുവനന്തപുരം   സംസ്ഥാനത്തിന് വലിയ തോതില്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാർ …

സൗമിനി ജെയിന്‍ സ്ഥാനമൊഴിയണം; ആവശ്യവുമായി വനിത കൗണ്‍സിലര്‍മാര്‍

കൊച്ചി: മുന്‍ ധാരണപ്രകാരം സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ആറംഗ വനിത കൗണ്‍സിലര്‍മാര്‍ രംഗത്ത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ…

മോദിസ്തുതി: കെ.പി.സി.സിയ്ക്ക് തരൂരിന്റെ വിശദീകരണം

തിരുവനന്തപുരം:   നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിൽ കെ.പി.സി.സി. വിശദീകരണം ആവശ്യപ്പെട്ടതിനു തരൂർ നൽകിയ മറുപടി. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ശശി തരൂർ തന്റെ മറുപടിയിൽ പറഞ്ഞു. ബഹുമാനപ്പെട്ട കെ.പി.സി.സി…

വിവാദ പ്രസ്താവന: അനില്‍ അക്കരക്കെതിരെ കെ.പി.സി.സിയില്‍ അതൃപ്തി

  തൃശൂര്‍: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെ.പി.സി.സിക്ക് അതൃപ്തി. ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം…