Sat. Jan 18th, 2025

Tag: Kollam

കൊല്ലത്തും തിരുവനന്തപുരത്തും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ…

കൊല്ലത്ത് കൊവിഡ് മുക്തനായ ആൾ മരിച്ചു

കൊല്ലം: ഇന്നലെ കൊവിഡ് മുക്തി നേടിയവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ രാത്രിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രക്തത്തിൽ…

കൊറോണ: കേരളവാർത്തകൾ

തിരുവനന്തപുരം:   കേരളത്തിൽ ഇതുവരെ കൊവിഡ്​ ബാധയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗൾഫിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെ നിരീക്ഷിക്കുന്നുവെന്നും, കേരളത്തിലെ കൊവിഡ്…

പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അതീവ ഗുരുതരമെന്ന് ഇന്റലിജൻസ് 

കൊല്ലം:   കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍…

ഓടുന്ന തീവണ്ടിയിൽ നിന്നും യുവാവിനെ തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ രാത്രി മുഴുവൻ പാളത്തിനരികിൽ

കൊല്ലം : വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ്…

കൊല്ലത്ത് തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ച്‌ മരിച്ചു

കൊല്ലം: കൊല്ലത്ത്, തൊഴിലുറപ്പ് ജീവനക്കാരി എലിപ്പനി ബാധിച്ചു മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. കുന്നിക്കോട് ചക്കുവരക്കല്‍ സജിതാ…

കൊല്ലത്ത് മധ്യവയസ്കനെ അടിച്ചുകൊന്നു ; ഇതുവരെ ഒന്നും ചെയ്യാനാകാതെ പോലീസ്

കൊല്ലം: കൊല്ലത്ത്, മദ്യലഹരിയ്ക്കിടെ ഉണ്ടായസംഘർഷത്തിൽ, ബാറിന് സമീപത്തുവച്ചു ഗുരുതരമായി മർദ്ദനമേറ്റ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. എന്നാൽ, സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനാകാതെ പോലീസ് വട്ടം തിരിയുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം…

വാതക ചോർച്ച ; ചവറയിലെ കെ.എം.എം.എൽ. കോംപൗണ്ടിൽ സമരം നടത്തിയവർ ആശപത്രിയിൽ

കൊല്ലം: വാതക ചോർച്ചയെ തുടർന്ന് , ചവറയിലെ കെ.എം.എം.എല്ലിനു (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്) മുന്നിൽ സമരം ചെയ്തവർ ആശുപത്രിയിലായി. കമ്പനി കോംപൗണ്ടിന് മുന്നിൽ ഉപരോധ…

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക്‌ 3 ജീവപര്യന്തവും 26 വര്‍ഷം തടവും വിധിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിന് പുറമെ 26 വർഷം തടവും മൂന്നുലക്ഷത്തി ഇരുപതിനായിരം…

കൊട്ടാരക്കര വയയ്ക്കലിൽ കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്

കൊട്ടാരക്കര:   കെ.എസ്.ആർ.ടി.സി ബസും ലോറിയും വാളകത്തു വച്ച് കൂട്ടിയിടിച്ച് പരിക്കേറ്റ ബസ് ഡ്രൈവറേയും കണ്ടക്ടറേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ്…