Thu. Apr 25th, 2024

Author: Sangeet

ഇൻഫിനിറ്റ് കളേഴ്‌സിന്റെ ആഭിമുഖ്യത്തിൽ പത്ത് കലാകാരന്മാരുടെ ചിത്രപ്രദർശനം ജ്യൂ ടൗൺ നിർവാണ ആർട്ട്‌ ഗാലറിയിൽ പുരോഗമിക്കുന്നു.

  ചിത്രകാരൻ വി എസ് മധു November രണ്ടാം തിയതി ഉദ്ഘാടനം ചെയ്തു.  ഓയിൽ കളറും ആക്രിലിക്കും ഉപയോഗിച്ച് ക്യാൻവസിലും,  ജലചായം ഉപയോഗിച്ച്പേപ്പറിലുമാണ്,ചിത്രങ്ങൾ വരച്ചിട്ടുള്ളത്.കുട്ടികൾ, പക്ഷികൾ,മൃഗങ്ങൾ,ജലാശയങ്ങൾ,കർഷകർ, കുട്ടികാല…

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ചു എറണാകുളം ST Albert’s ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർതികൾ ഫ്ലാഷ്മോബും, വിളംബരം ഘോഷയാത്രയും നടത്തി. തുടർന്ന് ഹൈകോർട്ട് ജംഗ്ഷനിൽ വെച്ച് എറണാകുളം…

എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

SFI – KSU സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.അടുത്ത ഒരാഴ്ചയോളം സെൻട്രൽ സർക്കിളിൽ പോലീസ് സംരക്ഷമുണ്ടാകും. കോളേജ്…

കേരള കവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവി സദസ്സ് അരങ്ങേറി

കേരള കവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കവി സദസ്സ് അരങ്ങേറി അഡ്വ. എം കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രശാന്തി ചൊവ്വര സ്വാഗതം ആശംസിച്ചു. പൂജ…

എഴുത്തുകൂട്ടം ‘ദ കമ്മ്യൂൺ ഒഫ്‌ ലെറ്റേഴ്സിന്റെ വാർഷിക സമ്മേളനം ചാവറ കൾചറൽ സെന്ററിൽ നടന്നു

എഴുത്തുകൂട്ടം ‘ദ കമ്മ്യൂൺ ഒഫ്‌ ലെറ്റേഴ്സിന്റെ വാർഷിക സമ്മേളനം ചാവറ കൾചറൽ സെന്ററിൽ നടന്നു. പ്രൊ. എം കെ സാനു ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ മുഖ്യ…

സാന്ത്വനചികിത്സ രീതികളെ കുറിച്ചുള്ള പ്രഭാഷണം എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്നു

സാന്ത്വനചികിത്സ രീതികളെ കുറിച്ചുള്ള പ്രഭാഷണം എറണാകുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്നു.ലൈബ്രറി സെക്രട്ടറി കെ അജിത്കുമാർ അധ്യക്ഷത വഹിച്ചു. സാന്ത്വന പരിചരണം ഒരു ആമുഖം എന്ന…

ആർട്ടിസ്റ്റ് അങ്കിൾ എന്ന് അറിയപ്പെടുന്ന എപി പൗലോസ് വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ചു.

ആർട്ടിസ്റ്റ് അങ്കിൾ എന്ന് അറിയപ്പെടുന്ന എപി പൗലോസ് വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ചു.500 മുതൽ ആയിരം രൂപവരെയാണ് ചിത്രങ്ങൾക്ക് വില.എല്ലാർക്കും വീട്ടിൽ ചിത്രങ്ങൾ…

ഉപജില്ലാ ശാസ്ത്രമേളക്ക് ഇന്ന് ഇടപ്പള്ളിയിൽ സമാപനം

 എറണാകുളം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഇടപ്പിള്ളി ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹികശാസ്ത്ര ഐ ടി മേളകളിൽ വിവിധ സ്കൂളുകളിൽ നിന്ന് മൂവായിരുത്തോളം കുട്ടികൾ പങ്കെടുത്തു.  …

സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.

ആയുർവേദ ദിനാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഇന്ന് പൊതുജനങ്ങൾക്കായുള്ള സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ ഗവ ആയുർവേദ കോളേജിൽ നടന്നു.കെ ബാബു MLA ഉദ്ഘാടനം ചെയ്തു.നഗരസഭ…

വിഴിഞ്ഞം മത്സ്യതൊഴിലാളിസമരം ഐക്യദാർഢ്യ ധർണ്ണ കാക്കനാട് കളക്ടറേറ്റിനു മുന്നിൽ നടന്നു

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരായ സമരത്തിന് ഐക്യദാർഢ്യo പ്രഖ്യാപ്പിച്ചു ജില്ലാ ഐക്യദാർഢ്യ സമിതികളുടെ നേതൃത്വത്തിൽ ഇന്ന് കാക്കാനാട് കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടന്നു. കേരള മത്സ്യതൊഴിലാളി ഐക്യവേദി…