Sat. Jan 18th, 2025

Tag: killed

മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും…

ആമ്പല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

തൃശ്ശൂർ: കെട്ടിട്ടത്തിൽ നിന്നും ആളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. തൃശൂർ ആമ്പല്ലൂരില്‍ സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ്…

മാവേലിക്കര വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

മാവേലിക്കര: തെക്കേക്കരയിൽ സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് കസ്​റ്റഡിലെടുത്ത്​ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ച സംഭവത്തിൽ കൊലപാതകം തെളിഞ്ഞു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ…

കാട്ടാനയുടെ ആക്രമണം; റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം…

മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു

നാഗ്പൂർ: മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി – കോത്മി വനമേഖലകൾക്കിടയിലാണ്…

ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം, 23 മരണം

ബഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു. അൻപതോളം പേർക്ക് പരുക്കേറ്റു. 120 രോഗികളിൽ 90 പേരെയും അവരുടെ ബന്ധുക്കളെയും രക്ഷിച്ചതായി…

2018 ലെ പീഡനം: പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു

ലക്നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. നോസർപുർ ഗ്രാമത്തിലാണു സംഭവം. മകളെ പീഡിപ്പിച്ചെന്നു 2018 ൽ പരാതി നൽകിയ അംബരീഷ്…

ബംഗാളില്‍ വന്‍ പ്രതിഷേധം ; പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊതുല്‍പൂര്‍ സ്വദേശി മൈദുല്‍ ഇസ്‌ലാം മിദ്ദയാണ് ഗുരുതരമായ പരിക്കുകളെ…

മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു. അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള…

വെടിവയ്പിനെ തുടർന്നു ഷിക്കാഗോയിൽ 3 മരണം, 4 പേർക്ക് ഗുരുതര പരുക്ക്

ഷിക്കാഗോ ∙ യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമിയുടെ വെടിവയ്പ് പരമ്പര. 4 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര…