28 C
Kochi
Sunday, September 26, 2021
Home Tags Killed

Tag: killed

ആമ്പല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

തൃശ്ശൂർ:കെട്ടിട്ടത്തിൽ നിന്നും ആളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. തൃശൂർ ആമ്പല്ലൂരില്‍ സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ് (74) ആണ് മരിച്ചത്.കെട്ടിടത്തില്‍  നില്‍ക്കുന്നയാളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിനിടെ സുബ്രഹ്മണ്യൻ ചവിട്ടേറ്റ് വീഴുകയായിരുന്നു. വീഴ്ചയിൽ കല്ലിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്....

മാവേലിക്കര വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

മാവേലിക്കര:തെക്കേക്കരയിൽ സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് കസ്​റ്റഡിലെടുത്ത്​ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ച സംഭവത്തിൽ കൊലപാതകം തെളിഞ്ഞു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (80) മരണമാണ് കൊലപാതകമാണെന്ന് പോസ്​റ്റ്​ മോർട്ടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകീ​ട്ടോടെ മരിച്ച...

കാട്ടാനയുടെ ആക്രമണം; റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൃശൂർ:പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം നടന്നത്.

മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു

നാഗ്പൂർ:മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി - കോത്മി വനമേഖലകൾക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.മാവോവാദികളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള വിവരം ലഭിച്ചതോടെ പൊലീസ് ഗാഡ്ചിറോളി, പ്രണിത ഹെഡ്ക്വാർട്ടേഴ്സിലെ കമാൻഡോകളുമായി സ്ഥലത്തെത്തുകയായിരുന്നു. 13...

ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം, 23 മരണം

ബഗ്ദാദ്:ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചു. അൻപതോളം പേർക്ക് പരുക്കേറ്റു. 120 രോഗികളിൽ 90 പേരെയും അവരുടെ ബന്ധുക്കളെയും രക്ഷിച്ചതായി അധികൃതർ അറിയിച്ചു.ഓക്സിജൻ സിലിണ്ടറുകളുടെ സംഭരണത്തിലെ തകരാറാണ് തീപിടിത്തതിന് കാരണമെന്നാണു റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ ഒന്നിലധികം നിലകളിൽ തീ...

2018 ലെ പീഡനം: പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു

ലക്നൗ:ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ പീഡനക്കേസിലെ പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. നോസർപുർ ഗ്രാമത്തിലാണു സംഭവം. മകളെ പീഡിപ്പിച്ചെന്നു 2018 ൽ പരാതി നൽകിയ അംബരീഷ് ശർമ (50) ആണ് പ്രതി ഗൗരവ് ശർമയുടെ വെടിയേറ്റു മരിച്ചത്.അംബരീഷ് നൽകിയ പരാതിയെ തുടർന്ന് കുറച്ചുകാലം ഗൗരവ് ജയിലിലായിരുന്നു....

ബംഗാളില്‍ വന്‍ പ്രതിഷേധം ; പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊതുല്‍പൂര്‍ സ്വദേശി മൈദുല്‍ ഇസ്‌ലാം മിദ്ദയാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.ദക്ഷിണ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് ദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു മൈദുല്‍.അമിതമായ രക്തസ്രാവമാണ് മൈദുലിന്റെ മരണകാരണമായതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം...

മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു. അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. തോലുരിച്ച് ഇറച്ചി കറിയാക്കുകയും തോലും പല്ലും നഖവും വിൽപ്പനയ്ക്കായി...

വെടിവയ്പിനെ തുടർന്നു ഷിക്കാഗോയിൽ 3 മരണം, 4 പേർക്ക് ഗുരുതര പരുക്ക്

ഷിക്കാഗോ ∙ യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമിയുടെ വെടിവയ്പ് പരമ്പര. 4 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ നൈറ്റിങ്ഗേലിനെ (32) പൊലീസ് ഒടുവിൽ ഷിക്കാഗോ നഗരത്തിന്റെ അതിർത്തിയായ എവൻസ്റ്റനിൽ വെടിവച്ചു കൊന്നു.അക്രമത്തിനു...

ബാലാക്കോട്ടിൽ ഇന്ത്യയുടെ മിന്നലാക്രമണം : 300 പാക്ക് ഭീകരർ കൊല്ലപ്പെട്ടു

ഇസ്‌‍‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. പാക്കിസ്ഥാനി ഉറുദു ചാനലിൽ വാർത്താ പരിപാടിയിലാണ് അഗാ ഹിലാലി ഇക്കാര്യം പറ​ഞ്ഞത്.  പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി  2019 ഫെബ്രുവരി  26നു ബാലാക്കോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്കു നേരേ നടത്തിയ...