Wed. Dec 18th, 2024

Tag: Kannur

കണ്ണൂ‍രിൽ പൊലീസും ജില്ലാ ഭരണകൂടവും തമ്മിൽ ഭിന്നത രൂക്ഷം

 കണ്ണൂർ: കളക്ടറുമായി ആലോചിക്കാതെ ജില്ലയിൽ പലയിടത്തും പൊലീസ് റോഡുകൾ അടച്ചെന്നും ഇതു ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി ജില്ലാ പോലീസിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ കളക്ടർ ടിവി സുഭാഷ് ഐഎഎസ്. ജില്ലയിലെ…

കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ …

സംസ്ഥാനത്ത് 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒന്ന് എന്നിങ്ങനെ 11 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേർ വിദേശത്ത് നിന്ന്…

വിയാന്റേത് കൊലപാതകം തന്നെ; പരസ്പരം പഴിചാരി മാതാപിതാക്കൾ 

കണ്ണൂർ: കണ്ണൂര്‍ തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമെന്ന് റിപ്പോർട്ട്. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയം പറഞ്ഞതായി കരുതുന്നില്ല: പി ശ്രീധരന്‍ പിളള

കണ്ണൂരില്‍ വെച്ച് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.

ഗവര്‍ണര്‍ കേരളത്തെ അറിയണം!

#ദിനസരികള്‍ 985 ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ്…

കേരളത്തില്‍ നാളെ സൂര്യഗ്രഹണം, വടക്കന്‍ ജില്ലകളില്‍ വലയ ഗ്രഹണം

തിരുവനന്തപുരം: കേരളത്തില്‍ നാളെ രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം. 9.26 മുതൽ 9.30 വരെ ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലയ…

ഹര്‍ത്താലില്‍ വ്യാപക അക്രമം: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; സംസ്ഥാനത്ത് മുന്നൂറോളം പേര്‍  കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനനഗരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍…

കണ്ണൂരിൽ കഞ്ചാവും കള്ളപ്പണവുമായി വന്ന മൂന്നംഗ സംഘം പിടിയിൽ

കണ്ണൂര്‍: പാനൂരില്‍ ലഹരി ഗുളികകളും ഒരു കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട്, തലശ്ശേരി സ്വദേശികളെയാണ് പിടി കൂടിയിരിക്കുന്നത്. വാഹന പരിശോധനക്കിടെയാണ് ഇരുവരെയും…

കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇനി എന്നും വിമാനങ്ങൾ

കണ്ണൂര്‍: ഗോ എയർ വിമാന കമ്പനി ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍…