Sat. Jan 18th, 2025

Tag: Kangana-Ranaut

സുശാന്ത് സിംഗിന്റെ മരണം; കങ്കണയുടെ മൊഴിയെടുക്കും

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ നടി കങ്കണ റാണാവത്തിനോട് ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ സംവിധായകന്‍ കരണ്‍…

അമിതഭാരം രണ്ടു മാസം കൊണ്ട് കുറയ്ക്കുമെന്ന് വെല്ലുവിളിച്ച് കങ്കണ

 മുംബൈ:   തലൈവിയിൽ ജയലളിതയാവാൻ 20 കിലോ ഭാരമാണ് കങ്കണ വര്‍ദ്ധിപ്പിച്ചത്. എന്നാലിപ്പോള്‍ കഠിനമായ മറ്റൊരു ഉത്തരവാദിത്തമാണ് താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്. അടുത്ത ചിത്രങ്ങളായ ധാക്കഡ്, തേജസ് എന്നിവയ്ക്കായി ഈ…

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല: കങ്കണ റാണാവത്ത്

മുംബൈ:   രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് നടി കങ്കണ റാണാവത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ നടി ദീപിക സന്ദർശിച്ച നടപടിയെക്കുറിച്ച്‌ തനിക്കൊന്നും…

കബഡി താരമായി കങ്കണ; ‘പങ്ക’ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ 

മുംബെെ:   കങ്കണ റാണാവത്ത് മുഖ്യവേഷത്തിലെത്തുന്ന പങ്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇന്ത്യന്‍ വനിത കബഡി താരമായാണ് കങ്കണ വേഷമിടുന്നത്. ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിട്ടുണ്ട്.…

തമിഴ്നാടില്‍ കോളിളക്കം സൃഷിടിക്കാന്‍ ‘തലെെവി’;  ശശികലയായി പ്രിയാമണി 

ചെന്നെെ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപികായ ‘തലൈവി’യില്‍ നടി പ്രിയാമണിയും മുഖ്യവേഷത്തിലെത്തുന്നു.  കങ്കണ റണാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രത്തില്‍ പ്രിയാമണിയെത്തുന്നത് തോഴിയായ ശശികലയുടെ റോളിലാണ്. എ.എല്‍ വിജയ് സംവിധാനം…

അയോധ്യതര്‍ക്കം അഭ്രപാളിയിലേക്ക്

മുംബൈ:   രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയത്തെ ആസ്പദമാക്കി കങ്കണ റാണാവത്ത് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ ബാഹുബലിയുടെ തിരക്കഥാകൃത്തും…

മാധ്യമ പ്രവർത്തകരോട് കയർത്തു സംസാരിച്ചു; കങ്കണയെ ബഹിഷ്‌കരിക്കുമെന്ന് എന്‍റര്‍ടെയിന്‍മെന്‍റ് ഗില്‍ഡ് ഓഫ് ഇന്ത്യ

മുംബൈ: വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുമായി വാഗ്വാദത്തിലേർപ്പെട്ടതിന് ബോളിവുഡ് നായികയായ കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമ പ്രവർത്തകർ . കങ്കണയുടെ പുതിയ ചിത്രത്തിന്‍റെ നിര്‍മാതാവ് ഏകതാ കപൂറിന്…