Wed. Jan 22nd, 2025

Tag: kalamassery

മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും രോഗബാധ

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിൽ 200 പേർക്കും കളമശ്ശേരിയിൽ 28 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നാലെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം…

കളമശേരി അപകടം മനുഷ്യനിർമ്മിതമെന്ന് പൊലീസും ഫയർഫോഴ്‌സും

കളമശ്ശേരി: കളമശേരിയിൽ കെട്ടിടനിര്‍മ്മാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് നാല് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ തൊഴിലാളികളിൽ ഒരു കൗമാരക്കാരനും. അപകടം മനുഷ്യനിർമിതമെന്ന് ആവർത്തിച്ച് പൊലീസും ഫയർഫോഴ്‌സും രംഗത്തെത്തി. മരിച്ച…

കളമശ്ശേരിയില്‍ ലോറി ഡ്രൈവര്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു

എറണാകുളം: കളമശേരിയിൽ മണ്ണിനടിയിൽപ്പെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെ കണ്ടെയിനര്‍ റോഡിലാണ് അപകടം സംഭവിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയതായിരുന്നു…

നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടം വ്യാപകം

കളമശേരി∙ എച്ച്എംടി റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ‌ നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടം വ്യാപകമായി. എച്ച്എംടി ജംക്‌ഷൻ മുതൽ നഗരസഭയുടെ അതിർത്തിയായ മണലിമുക്ക് വരെയുള്ള 5 കിലോമീറ്റർ പരിധിയിലെ…

സിറ്റി ഗ്യാസ്‌ പദ്ധതിയോട് മുഖംതിരിച്ച്‌ നഗരസഭ

കളമശേരി: കളമശേരി നഗരസഭയിൽ പാചകത്തിന്‌ പ്രകൃതിവാതകം ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച. എൽപിജിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകുമായിരുന്ന പദ്ധതി നഗരസഭ ഭരണനേതൃത്വം ഇടപെട്ട് നിഷേധിക്കുന്നതായാണ്…

കളമശ്ശേരി ബസ് കത്തിക്കൽ ; പ്രതി അനൂപിന് ആറ് വ൪ഷ൦ കഠിന തടവ്, 1,60,000 രൂപ പിഴ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതിയായ കെ എ അനൂപിന് ആറ് വർഷം കഠിന തടവും, 1.6ലക്ഷം രൂപ പിഴയും. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ്…

മൂന്ന് നില കെട്ടിടം തകർന്നു താണു; വൻ ദുരന്തം ഒഴിവായി

കളമശേരി: ഇടപ്പള്ളി കൂനംതൈയിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം. വീട് ഒരടിയോളം താഴുകയും താഴെ നിലകളിലെ ഭിത്തികൾ തകർന്ന് മുകളിലെ നിലകൾ അടുത്തവീടിനു മുകളിലേക്ക് ചരിയുകയുമായിരുന്നു. അടുത്ത വീട്ടുകാരുടെ…

നിലപാട് കടുപ്പിച്ച് ലീഗ്; കളമശേരി മുനിസിപ്പൽ ചെയർപേഴ്സനെ മാറ്റണം

കളമശേരി: ലീഗ് സ്ഥാനാർഥികളെ തോൽപ്പിച്ചെന്ന്‌ ആരോപിച്ച് കോൺഗ്രസിനെതിരെ മുസ്ലിംലീഗ് നേതൃത്വം പരസ്യമായി രംഗത്ത്. ലീഗിന്റെ തോൽവിക്ക് കരുക്കൾ നീക്കിയ കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടന് ജില്ലാ…

കളമശേരിയിലെ സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ലീഗ്

കൊച്ചി: കളമശേരിയിൽ വികെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വിഇ അബ്ദുൽ ഗഫൂറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. കളമശേരിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന്…

kalamaserry Beaten case

പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രായപൂര്‍ത്തിയാവാത്ത പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി

കളമശേരി: കളമശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. 17 വയസ്സുകാരനായ പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്. കളമശേരി ഗ്ലാസ് ഫാക്ടറി കോളനി നിവാസിയാണ് മരിച്ച…