കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച കർണ്ണാടകയെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
കാസര്‍കോഡ്: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച കർണ്ണാടക സര്‍ക്കാരിൻ്റെ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ സുരക്ഷ…