27 C
Kochi
Sunday, July 25, 2021
Home Tags JDU

Tag: JDU

യു പി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെ ഡി യു; ബി ജെ പിയുമായി സഖ്യം വേണ്ട

ദല്‍ഹി:വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിയു. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ജെ ഡി യു നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. 2022ലെ യു പി തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ജെ ഡി യു തീരുമാനം. പാര്‍ട്ടി...
Bihar education minister resigned

സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസം ബിഹാർ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു

 പട്ന:ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ രാജി. അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജി നൽകിയത്.ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍...
Nitish Kumar takes oath as Bihar CM

ബിഹാറിൽ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 പട്ന:ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ തുടർച്ചയായി നാലാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ ജീവതത്തിൽ മുഖ്യമന്ത്രിയായുള്ള നിതീഷിന്റെ ആറാമത്തേ സത്യപ്രതിജ്ഞ ആയിരുന്നു ഇന്ന്. ബിജെപി നേതാവ് രേണു ദേവിയാണ് പുതിയ സർക്കാരിലെ ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിൽ എത്തുന്ന ആദ്യവനിതയാണ് രേണു ദേവി. മുൻസർക്കാരുകളിൽ ഉപമുഖ്യമന്ത്രിയും നിതീഷിൻ്റെ വിശ്വസ്തനുമായിരുന്ന സുശീൽ കുമാറിനെ ഒഴിവാക്കിയാണ്...
NDA meeting will held on Sunday to select Bihar CM

ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഞായറാഴ്ച: നിതീഷ് കുമാർ

പട്ന:ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എൻഡിഎ യോഗം ഞായറാഴ്ച. ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറാണ് എൻഡിഎ സംഖ്യകക്ഷി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് അറിയിച്ചത്.നിയമസഭാകക്ഷിയോഗം നവംബര്‍ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ചേരുമെന്നും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും എല്ലാ തീരുമാനങ്ങളും കൈക്കൊളളുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോടു...
Nitish Kumar will be the Bihar CM says Sushil Kumar Modi

ബിഹാറിന്റെ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ: സുശീൽ കുമാർ മോദി

പട്ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്ന് സുശീൽ മോദി ചോദിച്ചു.നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും...
Digvijay Singh invited Nitish Kumar to MGB

ബിഹാറിൽ അനിശ്ചിതത്വം; നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്

പട്ന: ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്സ്. ബിജെപി ബന്ധം അവസാനിപ്പിച്ച് ബിഹാറില്‍ തേജസ്വിയെ പിന്തുണക്കാന്‍ നിതീഷ് തയ്യാറാകണമെന്ന് കോൺഗ്രസ്സ് നേതാവ് ദിഗ് വിജയ് സിങ്ങ് ട്വീറ്റ് ചെയ്തു. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാന്‍ നിതീഷ് തയ്യാറാകണമെന്നാണ് ദിഗ് വിജയ് സിങ്ങ് ട്വീറ്റിലൂടെ...
JDU Leader Nitish Kumar

ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രി; വിട്ടുകൊടുക്കില്ലെന്ന് ജെഡിയു

പാറ്റ്ന:ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെ‍ഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.നിതീഷ് കുമാർ വ്യക്തി മാത്രമല്ല പാർട്ടി നേതാവ് കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ധാർമ്മികത ചർച്ചയാക്കേണ്ടതില്ലെന്നും വസിഷ്ഠ് നാരായൺ സിംഗ് വ്യക്തമാക്കി.മുന്നണിയിൽ സീറ്റ്...
Nitish-Tejaswi

ബിഹാര്‍ ഫോട്ടോഫിനിഷിലേക്ക്‌

പട്‌ന: നാടകീയമായി മാറിമറിയുന്ന ലീഡ്‌ നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്‌. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍ എന്‍ഡിഎ 126 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 110 സീറ്റുകളുമായി കോണ്‍ഗ്രസ്‌- ആര്‍ജെഡി സഖ്യത്തിന്റെ മഹാഗഡ്‌ ബന്ധന്‍ തൊട്ടു പിന്നിലുണ്ട്‌. മറ്റുള്ളവര്‍...
Nitish-Amit shah

മുഖ്യമന്ത്രിയാകുക നിതീഷ്‌ തന്നെയെന്ന്‌ അമിത്‌ഷാ

 പട്‌ന:ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഫോണില്‍ വിളിച്ചു ചര്‍ച്ച...
Nitish-kumar

നിതീഷിനെ തഴയാന്‍ ബിജെപിയുടെ വിഭജനതന്ത്രം

പട്‌ന:ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത്‌ ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ്‌ പാസ്വാനു നല്‍കുന്ന മൗനസമ്മതവും ഇത്‌ ഉറപ്പിക്കുന്നു.കാല്‍ ഭാഗം വോട്ട്‌ പോലും എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനകം എന്‍ഡിഎ മുന്നേറ്റം വിവിധ മാധ്യമങ്ങളിലൂടെ അറിയാന്‍...