Mon. Dec 23rd, 2024

Tag: Indigo

വിമാനത്തില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; 45കാരന്‍ അറസ്റ്റില്‍

  ചെന്നൈ: ജയ്പൂരില്‍നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. 45കാരനായ രാകേഷ് ശര്‍മയാണ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത്.…

ഇന്‍ഡിഗോ മാനേജരുടെ കൊലപാതകം നിതീഷിന് രാഷ്ട്രീയക്കുരുക്കായി മാറുന്നു; രാജി ആവശ്യം

പട്‌ന: ഇന്‍ഡിഗോ എയര്‍ലൈന്‍സ് മാനേജറുടെ കൊലപാതകം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും നിതീഷ് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിജെപിയിലെ ചില നേതാക്കളും…

ഇൻഡിഗോ വിമാനത്തിൽ പ്രസവിച്ച് യാത്രക്കാരി

ന്യൂഡൽഹി: ന്യൂഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിനുള്ളിൽ ബുധനാഴ്ച ഒരു സ്ത്രീ ആൺകുഞ്ഞിനു ജന്മം നൽകി. ഇൻഡിഗോയിൽ ആജീവനാന്തയാത്രാസൌകര്യം ചിലപ്പോൾ ആ കുഞ്ഞിനു ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

കൊവിഡ് 19; ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി:   കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. മുതിർന്ന വൈസ് പ്രസിഡന്റുമാരുടെയും അതിനുമുകളിലുള്ളവരുടെയും 20% ശമ്പളവും…

വിമാന കമ്പനികൾ സർവീസ് വെട്ടിച്ചുരുക്കുന്നു 

ദമാം: കൊറോണ​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന കമ്പനികൾ  സ​ര്‍​വി​സ്​ വെ​ട്ടി​ച്ചു​രു​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന ഗോ ​എ​യ​ര്‍…

ഇൻഡിഗോയുടെ നടപടിയെ പരിഹസിച്ച് കുനാൽ കാമ്ര

മുംബൈ:   ഇൻഡിഗോ വിമാനങ്ങളിൽ വിലക്കേർപ്പിച്ച നടപടിക്കെതിരെ പരിഹാസവുമായി കുനാൽ കാമ്ര. ഇൻഡിഗോ വിമാനങ്ങളിൽ ആറ് മാസത്തേക്കാണ് കുനാലിന് വിലക്കേർപ്പെടുത്തിയത്. തന്നെ വിലക്കിയതിന് നന്ദിയുണ്ടെന്നും മോദിജി എയർ…

ഉഡാൻ പദ്ധതിയിൽ എട്ടു പുതിയ റൂട്ടുകൾ

ന്യൂഡൽഹി:   ദേശത്തെ സാധാരണ ജനങ്ങൾക്കായി നടപ്പിലാക്കിയ വിമാനയാത്രയായ, ഉഡാൻ പദ്ധതിയനുസരിച്ച്, എട്ട് യാത്രാറൂട്ടുകൾ കൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുവെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ.റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടെണ്ണം…

ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം

ന്യൂഡൽഹി: ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു.…