Wed. Jan 22nd, 2025

Tag: Indian Cricket Team

ഇന്ത്യന്‍ വനിതാ ട്വന്റി 20 യിൽ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും

ബെംഗളൂരു: മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇന്ത്യന്‍ വനിതാ ട്വന്റി 20 ടീമില്‍. ബംഗ്ലാദേശിനെതിരായ വനിതാ ട്വന്റി 20 ടീമിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ…

കപിൽ ദേവ് ആശുപത്രി വിട്ടു

ഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ താരം രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷമാണ്…

ഐസിസി ഏകദിന റാങ്കിംഗില്‍ ആദ്യ രണ്ട് റാങ്കുകളും നിലനിർത്തി ഇന്ത്യ

ഡൽഹി: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും  വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. 871 റേറ്റിംഗ് പോയിന്റുമായി…

ഇത് പക്ഷിയോ അതോ വിമാനമോ

 പൂനെ: ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന കളിയിൽ രവീന്ദ്ര ജഡേജയുടെ ഫ്ലയിങ് ക്യാച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് പൂനെ പോലീസ്. ഇത്  പക്ഷിയാണോ?അതോ വിമാനമാണോ? എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടിരിക്കുന്നത്. ന്യൂസിലാൻഡ്…

എല്ലാ ടീമിനെ പോലെയും ന്യൂസിലണ്ടിന്റേയും ആഗ്രഹം ഇന്ത്യയെ തോൽപ്പിക്കണമെന്നാണ്: കോഹ്ലി

വില്ലിങ്ടൺ: എല്ലാ ക്രിക്കറ്റ് ടീമിന്റെയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസിലാൻഡും അതിൽ നിന്നും വ്യത്യസ്തമല്ലെന്നും ഇന്ത്യൻ ക്രക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.  ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്…

ഇന്ത്യ കളിക്കില്ലെന്ന് ഭീഷണി; പാകിസ്ഥാൻ ഏഷ്യാ കപ്പ് ആതിഥേയത്വം ഉപേക്ഷിക്കുന്നു

ഇസ്ലാമബാദ്: ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് വേദിയാകാനുള്ള അവസരം പാകിസ്ഥാന്‍ വേണ്ടെന്ന് വെച്ചേക്കുമെന്ന്  പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി. പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട്…

ടീം ഇന്ത്യയിൽ നാലാം നമ്പർ ഉറപ്പിച്ച് ശ്രേയസ് അയ്യർ

മുംബൈ: ഹാമിൽട്ടൺ ഏകദിനത്തിലെ സെഞ്ചുറിയോടെ ഇന്ത്യൻ ടീമിൽ നാലാം നമ്പർ സ്ഥാനം ഉറപ്പിച്ച്  ശ്രേയസ് അയ്യർ. ടീം ഇന്ത്യ സമീപകാലത്ത് ഏറ്റവും കൂടുതൽ തിരഞ്ഞത് നാലാം നമ്പര്‍…

ബിസിസിഐ അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയെന്നു സൗരവ് ഗാംഗുലി

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി. ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത…

വിരമിക്കൽ; ധോണിയോട് കാണിക്കുന്നത് നീതി കേടാണെന്ന് യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ഭൂമികയിൽ നാളുകൾ കഴിയവേ മുറുകി വരുകയാണ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ചർച്ചകൾ. ലോകകപ്പിൽ ന്യൂസ്‌ലാൻഡിനെതിരെ ഇന്ത്യ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മഹേന്ദ്ര സിങ് ധോണി…

ക്യാച്ചിലൂടെ ഹർദിക് പാണ്ഡ്യാ പുറത്ത്; മില്ലർ നേടിയത് ലോക റെക്കോർഡ്

ബെംഗളൂരു: ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന…