Mon. Dec 23rd, 2024

Tag: Helicopter Crash

രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ കടലിൽ പതിച്ചു; 3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി

ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാനില്ല. അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐസിജി അധികൃതർ…

എയർലിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; ഹെലികോപ്റ്ററിൻ്റെ കയർ പൊട്ടി നദിയിലേക്ക് പതിച്ചു

ന്യൂഡൽഹി: എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി ഹെലികോപ്റ്റർ നദിയിലേക്ക് പതിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്.…

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ നിയന്ത്രണം നീക്കി. റൺവേയിൽ നിന്നും ഹെലികോപ്ടർ നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ…

coast-guard-helicopter-crashed-at-nedumbassery-airport

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നു; റണ്‍വേ അടച്ചു

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിലിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ്‌ തകര്‍ന്ന് വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. അപകടകാരണം വ്യക്തമല്ല. മൂന്ന്  പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.…

ഇസ്രയേലിൽ ഹെലികോപ്ടർ തകർന്നു; രണ്ട് സൈനികർ മരിച്ചു

ഇസ്രയേൽ: ഇസ്രയേലിലെ വടക്കൻ തീരദേശ നഗരമായ ഹൈഫയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അതാലഫ് സീരിസിൽപ്പെട്ട എ എസ് 565…

ഹെലികോപ്ടർ തകർന്ന് കടലിൽ വീണു; 12 മണിക്കൂർ നീന്തി കരപറ്റി മഡഗാസ്‌കർ മന്ത്രി

മഡഗാസ്‌കര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മഡഗാസ്കര്‍ ആഭ്യന്തര മന്ത്രി സെര്‍ജ് ഗല്ലെ. മഡഗാസ്‌കര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ തീരത്ത് തിങ്കളാഴ്ചയായിരുന്നു അപകടം. മന്ത്രിയടക്കം നാലംഗസംഘം സഞ്ചരിച്ച…

പ്രദീപ് അപകടത്തില്‍പ്പെട്ടത് അച്ഛന്‍റെ ചികിത്സയ്ക്കായി നാട്ടിലെത്തി മടങ്ങിയതിനു പിന്നാലെ

തൃശൂർ: കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ തൃശൂര്‍ സ്വദേശിയായ വ്യോമസേന അസിസ്റ്റന്‍റ് വാറണ്ട് ഓഫീസർ പ്രദീപ്‌ അറയ്ക്കൽ മരിച്ച വാർത്ത അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് നാട്ടുകാർ. അസുഖം മൂലം കിടപ്പിലായ…

റഫേൽ ഉടമ ഒലിവർ ഡസോ എംപി ഹെലികോപ്​ടർ അപകടത്തിൽ മരിച്ചു

പാരിസ്​: ഫ്രഞ്ച് കോടീശ്വരനും പാർലമെന്‍റംഗവുമായ ഒലിവർ ഡസ്സോ (69) ഹെലികോപ്ടർ അപകടത്തിൽ മരിച്ചു. വടക്കൻ ഫ്രാൻസിലെ നോർമാണ്ടി കാലഡോസിൽ ഞായറാഴ്ചയായിരുന്നു അപകടം. റഫേൽ യുദ്ധവിമാനമടക്കം നിർമിക്കുന്ന ഫ്രഞ്ച്…